Gurutheertham

Gurutheertham

₹365.00
Category: Novels, New Book
Publisher: MANGALODAYAM
ISBN: 9789391072643
Page(s): 288
Weight: 350.00 g
Availability: In Stock

Book Description

പി.ജി. രവീന്ദ്രന്‍

വര്‍ത്തമാനകാലത്തിന്‍റെ സകല നന്മതിന്മകളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന അനന്തന്‍റെ ജീവചൈതന്യമാണ് ഈ നോവല്‍. കുടുംബത്തിന്‍റെയും സ്വജീവിതത്തിന്‍റെയും കഷ്ടനഷ്ടങ്ങള്‍ കണ്ട്, അതില്‍ നിന്നൂര്‍ന്നിറങ്ങി തത്ത്വചിന്തയുടെയും ജനനമരങ്ങളുടെയും സത്യം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച ഒരു മഹാപ്രയാണത്തിന്‍റെ കഥ. അതില്‍ അരങ്ങേറുന്ന പ്രണയമുണ്ട്, പ്രണയനഷ്ടമുണ്ട്, സാഹോദര്യമുണ്ട്, മാതാ പിതാ ഗുരു ദൈവം എന്ന് അവന്‍ കണ്ടെത്തുന്നുമുണ്ട്. അനന്തന്‍ അന്വേഷിച്ചെത്തുന്ന ശ്രീനാരായണഗുരുവിന്‍റെ ജീവിതം എത്ര സാര്‍ത്ഥകമാണെന്ന് തിരിച്ചറിയുമ്പോള്‍ അത് ലോകരഹസ്യങ്ങളുടെ താക്കോല്‍തന്നെയായി മാറുന്നു. ശ്രീനാരായണഗുരുവിലേക്കുള്ള അനന്തന്‍റെ തീര്‍ത്ഥാടനമാണ് ഈ നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00