Manjappookkal

Manjappookkal

₹335.00
Author:
Category: Novels, New Book
Publisher: MANGALODAYAM
ISBN: 9789391072384
Page(s): 272
Weight: 330.00 g
Availability: Out Of Stock

Book Description

മുനവര്‍

പ്രണയത്തിന്‍റെ ആകസ്മികതകളിലേക്കും വിസ്മയങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അപൂര്‍വമായ വായനാനുഭവം. ഹൃദയം ചൂഴ്ന്ന് നില്‍ക്കുന്ന വ്യഥകള്‍. കൗമാരജീവിതതാളങ്ങള്‍. പ്രാദേശികഭാഷയുടെ നൈര്‍മ്മല്യവും പ്രണയത്തിന്‍റെ മാസ്മരികചാരുതയും ഇണക്കിച്ചേര്‍ത്ത, പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമായ, ജീവനില്ലാത്ത എഴുത്തുകാരന്‍റെ ജീവനുള്ള കഥ. ആത്മത്യാഗത്തോളം ഉയര്‍ന്ന് തന്‍റെ ജീവനെ ബലി നല്‍കിയ ആമി. അതില്‍ ജീവിച്ചുതീര്‍ത്ത ഇംതിയാസിന് സംഭവിച്ചതെന്ത്? ആത്മസമുദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്ന് ജീവന്‍റെ ഞരമ്പിലേക്ക് ഒഴുകുന്ന ആത്മശാന്തിയാണ് എഴുത്ത് എന്ന് സാക്ഷ്യപ്പെടുത്തുന്ന നോവല്‍. 

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00