Uncle Toms Cabin
₹420.00
Author: Hariet Beecher Stove
Category: Novels, World Classics, Translations
Publisher: Green-Books
ISBN: 9798184230924
Page(s): 344
Weight: 385.00 g
Availability: In Stock
eBook Link: Uncle Toms Cabin
Get Amazon eBook
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
വിശ്വസാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നാണ് അങ്ക്ൾ ടോംസ് കാബിൻ. അടിമത്ത വ്യവസ്ഥയ്ക്കെതിരെ ലോകമനഃസാക്ഷിയെ തട്ടിയുണർത്തിയ കൃതിയാണിത്. അങ്ക്ൾ ടോംസ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കൻ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്തോഭജനകവുമായ ശൈലിയിൽ അനാവരണം ചെയ്ത ഈ കൃതി അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രീയചരിത്രം തന്നെ തിരുത്തിക്കുറിച്ചു. മനുഷ്യത്വപരമായ വികാരങ്ങളും ചിന്തകളുമാണ് ഈ നോവൽരചനയ്ക്കു ഹാരിയറ്റ് ബീച്ചർ സ്റ്റോവിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യത്വപരമായ വിവേചനങ്ങൾ ഉള്ളേടത്തോളംകാലം ഈ നോവലിന് പ്രസക്തിയുണ്ട്. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയെന്ന ഖ്യാതി നേടിയ ഈ കൃതി പില്ക്കാലത്ത് അമേരിക്കൻ സാഹിത്യത്തെയെന്നപോലെ ലോകമെങ്ങുമുള്ള കലാപസാഹിത്യത്തെയും ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി.
വിവ: കെ.പി. ബാലചന്ദ്രൻ.
Related Books
Annakarenina
₹340.00
Aalivaidyan
₹140.00
Aaranyakam
₹305.00
Franz Kafka Kathakal
₹100.00
Anthasulla Nunakal
₹190.00
Ajnjathante Kurippukal
₹190.00
101 Hraswanubhavangal
₹430.00
101 Kusruthikkanakkukal
₹105.00
4D
₹75.00
Aa Kannukal
₹125.00
Aadaminte Punarjanmam
₹100.00