Uragangal
₹245.00
Author: Shaji Manjari
Category: Novels, New Book
Publisher: MANGALODAYAM
ISBN: 9789390429462
Page(s): 192
Weight: 100.00 g
Availability: In Stock
Get Amazon eBook
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
കാലം കൊരുത്തുവെയ്ക്കുന്ന വിധിയുടെ കാരുണ്യമില്ലാത്ത പ്രതികാരമാണ് ഉരഗങ്ങളിലൂടെ ഇഴയുന്നത്. ജന്മിത്തത്തിന്‍റെ കാടത്തം അതിന്‍റെ മൂര്‍ച്ചയോടെ അവതരിപ്പിക്കുന്ന ഈ നോവലില്‍ രാഷ്ട്രീയകൊലപാതകങ്ങളും ഉജ്ജ്വലസമരങ്ങളും പ്രണയവും വിരഹവും ലൈംഗികതയും തൊഴിലില്ലായ്മയും ഇഴചേര്‍ന്ന് കലങ്ങിമറിഞ്ഞ് നിറയുന്നു. മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനപരമായ ചോദനകളെ ശക്തമായി ആവിഷ്കരിക്കുന്ന ഈ നോവല്‍ പ്രണയത്തിന്‍റെ നറുനിലാവ് പകരുകയും സമരങ്ങളുടെ തീമഴ പെയ്യുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രാത്മകമായ അടയാളങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മാതൃകാപരമായ ഏടുകള്‍ ഭാവനയില്‍ സൃഷ്ടിക്കുന്ന അപൂര്‍വ്വമായ എഴുത്ത്.
Related Books
Chembakakkompile pupa
₹265.00
Adiyalapretham
₹180.00
101 Hraswanubhavangal
₹430.00
101 Kusruthikkanakkukal
₹105.00
4D
₹75.00
Aa Kannukal
₹125.00
Aadaminte Punarjanmam
₹100.00