- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Novels
Mavelikkalam
Book By Viswan Padanilam , മഹാബലിഎന്ന മിത്തിന്‍റെകാല്പനികമധുരമായഒരു രചനാസാഫല്യം.പ്രജകളെസ്വന്തംജീവനുതുല്യംസ്നേഹിക്കുന്ന, പിറന്ന നാടിനെദേവലോകമാക്കാന്‍ശ്രമിക്കുന്ന,മനുഷ്യരെല്ലാം ഒരേവംശവൃക്ഷ ത്തിന്‍റെഭാഗമാണെന്ന്വിശ്വസിക്കുന്ന,കീഴാളനും മേലാളനുംഇല്ലാത്ത ,അസുരനുംദേവനുമില്ലാത്ത ലോകത്തിന്‍റെ നന്മയില്‍മാത്രംവിശ്വസിച്ച്നാട്ഭരിച്ചരാജാവ്, ജനങ്ങളുടെപ്രിയപ്പെട്ടമ..
Meenkaranum Lolithayum
A book by Josse Lyonsസ്ത്രീപുരുഷ പരിപ്രേഷ്യം ആധുനികതയുടെ മുഖമുദ്രയാകുമ്പോഴും ഒളിഞ്ഞുനോട്ടക്കാരുടെ കപടസദാചാരലോകം സമസ്ത മേഘലകളിലും പിടിമുക്കുന്നതിന്റെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിന്റെ സാധാരണ കാഴ്ചകൾ അസാധാരണമായ പൊടിപ്പുകൾ ചേർത്ത് മനോഹരമാക്കിയിരിക്കുന്നു. പുരുഷന്റെ നിഗൂഢവിചാരങ്ങളെ വിചാരണ ചെയ്യുന്ന നോവൽ...
Meghayathrikan
കാളിദാസനും ഒരു ഗണികസ്ത്രീയും തമ്മിലുള്ള അനശ്വര പ്രണയകഥ. ഇത് ഒരപൂർവ്വ താളിയോല കൃതിയിൽ നിന്ന് ഹിമാലയത്തിൽ വെച്ച് കണ്ടെടുക്കപെട്ടത് എന്ന് കഥാഖ്യാനം. ആത്മാവിന്റെ ഔന്നിത്യത്തിൽ എരിയുന്ന പ്രണയാഗ്നിയിൽ 'മേഘദൂത്' രചിക്കുന്ന കാളിദാസൻ. പ്രണയത്തിന്റെ അനശ്വരതയിൽ വിരഹവേദനയുടെ ഒരു ഉജ്ജ്വല കഥാവിഷ്‌കാരം. മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങൾ നീ ഉജ്ജയിനിയില..
Miramar
നജീബ് മഹ്ഫൂസ് അലക്സാണ്ട്രിയായിലെ മിറാമറില്‍, ബെഹേരിയ എന്ന പ്രവിശ്യയില്‍നിന്നും തനിക്കിഷ്ടമില്ലാത്ത ഒരു വൃദ്ധനെ വിവാഹം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനായി മരിയാന എന്ന സ്ത്രീ നടത്തുന്ന ഒരു ഹോം സ്റ്റേയിലേക്ക് രക്ഷപ്പെട്ട് വന്ന മിടുക്കിയും ഗ്രാമീണസുന്ദരിയുമായ സുഹ്റയുടെ കഥയാണിത്. അവിടെ സ്വസ്ഥജീവിതം തേടിയെത്തുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെയിടയിലാണ്..
Mithra
Books By : Latha Nair , ഒരിക്കൽ കൈവിട്ടുപോയ മനസ്സിൻറെ താളമായിരുന്നു മിത്രയുടെ ജീവിതം . കൊഴിഞ്ഞുപോയ സ്വപ്നങ്ങളുടെ വരണ്ട ആകാശത്തു നിന്നും ആർദ്രതയുടെ ഒരു തൂവൽസ്പർശം എപ്പോഴോ അവളെ കുടഞ്ഞുണർത്തി. സ്നേഹവും കാരുണ്യവും കൊണ്ട് അവളൊരുക്കിയ സാമ്രാജ്യത്തിൻറെ ചിറകുകൾക്കിടയിൽ അഭയവും ആശ്രയവും തേടി കുറച്ചു ജീവിതങ്ങൾ. അവർക്കിടയിലേക്ക് സ്നേഹ എന്ന പെണ്‍കുട്ടി. ആക..
Mittayitheruvu
മിഠായിത്തെരുവ്നജീബ് മഹ്ഫൂസ് മുപ്പത് വർഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാൾവഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാർക്ക് സഅദ് സഅലൂൽ. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാർട്ടിയായ വഫദ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടീഷുക..
MOODALMANJUM PATHIRAVUM
മൂടൽമഞ്ഞും പാതിരാവുംഅഹമ്മദ് ഉമിത്‌കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ് വിഭാഗത്തലവൻ. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ബൗദ്ധികജ്ഞാനത്തിന്റെയും വിചാരധാരകൾ. ടർക്കിയിലെ രാഷ്ട്രീയ, സ..
Mookambikayude swapanagal
Book By Shivarama Karanthമൂകാംബിക അതീന്ദ്രശക്തിയാല്‍ അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെയും സെക്സിന്റെയും അര്‍ത്ഥം അനാവരണം ചെയ്യാനും മനുഷ്യരാശിയുടെ സമഗ്രാനുഭവങ്ങള്‍ വിനിമയം ചെയ്യാനും ഈ ശക്തിവിശേഷം അവരെ പ്രാപ്തയാക്കുന്നു. അരയാല്‍ വൃക്ഷത്തിനു കീഴെയിരുന്ന്, നാടിന്റെ പഴയെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു അവര്‍. ഭൂതകാലത്തിന്റെ തിരശ്ശീല നീക..
Mrunaliniyute Makal
സംശയത്തിന്റെ സർപ്പദംശനം ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂർണാദേവിയുടെ ഈ നോവൽ.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിതസംഘർഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.ഓജസ്സും ലാളിത്യവുമുള്ള ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണതകൾ അനായാസം വരച്ചുകാട്ടാനുള്ള ആശാപൂർണാദേവിയുടെ കഴിവ് ഈ..
Mukundante Thaliyolakal
പാരിസ്ഥിതികതയുടെയും നഗരാധിവേശങ്ങളുടെയും പ്രശ്‌നങ്ങളാല്‍ അതിസങ്കീര്‍ണ്ണമായ ഈ കാലഘട്ടത്തില്‍ അതിജീവനത്തിനായി പാടുപെടുന്ന ഒരു പറ്റം വനവാസികളുടെ കഥ ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മഹാശ്വേതദേവി ആവിഷ്‌ക്കരിക്കുന്നു.കലര്‍പ്പില്ലാത്തതും വിട്ടുവീഴ്ചള്‍ക്കൊരുക്കമില്ലാത്തതുമായ ഗോത്രസംസ്‌കൃതിയെ കാത്തുപോരുന്ന ശബരജീവിത ത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ ആണ്ടിറങ്ങുന്നു...