- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Novels
Manaldesam
ജീവിക്കാൻ മറന്നവർ. കുടുംബത്തിനുവേണ്ടി ആഗ്രഹങ്ങൾ ത്വജിച്ചവർ. ശരീരത്തെ ആത്മാവിന്റെ ആവരണമായി കണ്ടവർ. ഒറ്റപ്പെടലിന്റെ ഉന്മാദം പേറുന്നവർ. ഒരു അഭയകേന്ദ്രമായി മരുഭൂമിയെ സ്നേഹിച്ച ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങൾ മണൽദേശം എന്ന നോവൽ കാഴ്ചവയ്ക്കുന്നു...
Manalmarmarangal
Book By Manoj V Raman , സുറുമി എന്ന മകള്‍ വാപ്പയ്ക്ക് നല്‍കുന്ന ജീവിതോപഹാരമാണ് ഈ നോവലിന്റെ പ്രമേയം. പ്രവാസത്തിന്റെ കണ്ണീരും കഷ്ടപ്പാടും മക്കള്‍ അറിയാതിരിക്കാനും അവര്‍ നല്ല നിലയില്‍ ജീവിക്കാനും കഷ്ടപ്പെടുന്ന അലി എന്ന സുറുമിയുടെ വാപ്പയുടെ കഥ. പ്രവാസിയെക്കുറിച്ച് നാട്ടില്‍ പറയപ്പെടുന്ന ഇല്ലാക്കഥകള്‍ക്ക് ഒരു മറുപടികൂടിയാണ് ഈ കൃതി. വ്യത്യസ്തമായ ഒരു അറേബ..
Manalormakal
Book by Ahammedkutty Kadampuzha ഒരിക്കല്‍ പ്രവാസിയായിരുന്ന അബുസലീമിന്‍റെ ജീവിതത്തില്‍ നിന്ന് തുടങ്ങുന്ന സ്മൃതികള്‍. സൗഹൃദത്തിന്‍റെയും നന്മയുടെയും പ്രണയത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും നല്ല നാളുകളെ ഓര്‍മ്മിക്കുന്ന വ്യക്തിയുടെ ജീവിതകഥ. തത്ത്വശാസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴുണ്ടാകുന്ന മാനസികമായ ഉന്നമനവും ഈ കൃതിയുടെ അന്തസ്സത്തയാണ്...
Manassile Mulvelikal
ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഈ കൃതിയില്‍ ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ കൃതി, നമ്മെ സ്വതന്ത്രമാക്കുന്നു. മാനവികതയുടേയും പ്രണയത്തിന്റെയും പ്രകാശങ്ങള്‍ ചൊരിയുന്നു. എഴുത്തുകാരിയുടെ വിശുദ്ധമായ സമര്‍പ്പണമ..
Manjakettidam
Author : Nandanarക്ലാവു പിടിച്ച ജീവിതത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന കഥാപാത്രങ്ങളാണ് മഞ്ഞക്കെട്ടിടത്തിലെ താമസക്കാര്‍. വേശ്യയും പണക്കാരനും ബ്രോക്കറും വഞ്ചിക്കപ്പെടുന്ന ഭര്‍ത്താവും മാനം വിറ്റ് ജീവിതമുണ്ണുന്ന പെണ്‍കുട്ടികളും എല്ലാം തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നല്ല ജീവിതത്തിനോട് പ്രതികാരം ചെയ്യുകയാണ്. മുറിവേറ്റ നീതി അവരുടെ സ്വത്വനിര്‍മ്മിതിയിലുടനീളമുണ..
Manjappookkal
മുനവര്‍പ്രണയത്തിന്‍റെ ആകസ്മികതകളിലേക്കും വിസ്മയങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അപൂര്‍വമായ വായനാനുഭവം. ഹൃദയം ചൂഴ്ന്ന് നില്‍ക്കുന്ന വ്യഥകള്‍. കൗമാരജീവിതതാളങ്ങള്‍. പ്രാദേശികഭാഷയുടെ നൈര്‍മ്മല്യവും പ്രണയത്തിന്‍റെ മാസ്മരികചാരുതയും ഇണക്കിച്ചേര്‍ത്ത, പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമായ, ജീവനില്ലാത്ത എഴുത്തുകാരന്‍റെ ജീവനുള്ള കഥ. ആത്മത്യാഗത്തോളം ഉ..
Manjil Oruval
"നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവൾക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതൽ. ഇലയിലോ പൂവിലോ കണ്ടെന്നു വരില്ല, പക്ഷെ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി."- ജെ. ദേവിക "ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റ..
Manjinte Gandham
മഞ്ഞിന്റെ ഗന്ധം അഹമ്മദ് ഉമിത് മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് 'മഞ്ഞിന്റെ ഗന്ധം'. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളൂം ലോകത്തെ കലുഷിതമാക്കുന്നു. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെന..
Mannum charavum
Author:K.P.Balachandran , അധിനിവേശകാലത്ത് റഷ്യന്പട്ടാളക്കാര് തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്എന്ന പിതാവും അയാളുടെ യാസിന്എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുക..
MANUSHYANU ORU AAMUKHAM
Book by SUBHASH CHANDRAN അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്കു ഒരു ആമുഖം . ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചഹേലവിട്ടു തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളി ജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ . ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ..