Novels

Novels
Grid View:
Out Of Stock
Quickview

Nazrethile Pulmedukal

₹100.00

Author : Vinuഗലീലിയുടെ കടല്‍ക്കരയിലൂടെ, താബോറിലെ അസ്തമയ സന്ധ്യകളിലൂടെ, ഒലീവും ദേവദാരുവും സൈപ്രസും ഓക്കും വളര്‍ന്നുനില്ക്കുന്ന താഴ്‌വാരങ്ങളിലൂടെ, ചരിത്രത്തിന്റെ ബൈബിള്‍ സ്പര്‍ശവുമായി ദൈവപുത്രന്‍ നടന്നുപോകുന്നു. ''എന്റെ പ്രിയപ്പെട്ട താഴ്‌വരകളേ, നിങ്ങള്‍ ദേവാലയങ്ങളാല്‍ നഷ്ടപ്പെട്ടുപോയല്ലോ'' എന്നു വിലപിക്കാനെ ദൈവപുത്രനാകുന്നുള്ളൂ. അദ്ദേഹം നടന്നുപോയ വഴി..

2-3 Days
Quickview

Nee Ennodukoode Parudeesayil Irikkum

₹135.00

Book By Ratheesh Babu S ,  ആകസ്മികമായി ജീവിതത്തില്‍ സംഭവിക്കുന്ന തീവ്രാനുഭവങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ നോവല്‍. കടല്‍മക്കളുടെ സത്യത്തേയും രക്ഷയേയും സാക്ഷിയാക്കി ഒരു വ്യക്തിയുടെ മാനസികപരിവര്‍ത്തനങ്ങള്‍ ഈ നോവലില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. കൊലപാതകവും ജയില്‍ജീവിതവും പ്രളയവും തുടര്‍ച്ചകളായി മാറുന്ന സ്റ്റീഫന്‍റെ ജീവിതത്തിലെ ഗതിവിഗതികള്‍. ആത്യന്തി..

Quickview

Neelakaasathil Ninnu

₹435.00

മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പ്രായമുണ്ടെങ്കിലും പ്രണയിനിയായിരുന്ന അനസ്താസ്യയുടെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയുന്ന യൗവ്വനവും പ്രസരിപ്പും മനസ്സും അയാള്‍ക..

Out Of Stock
Quickview

Neelakkadampu

₹80.00

Author:K.P.Sudheeraഓരോ പരാജയവും ജീവിതത്തിന്റെ പുതിയ ആഴങ്ങളിലേക്കാണ് കണ്‍ തുറക്കുന്നത്. ആഴത്തിലേക്കു പതിക്കുമ്പോഴും അവ പുതിയ പ്രതിരോധതലങ്ങളെ സൃഷ്ടിക്കുന്നു. സൂക്ഷ്മമായ വൈകാരിക മേഖലകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ ദുഃഖത്തിന്റെ രാഗങ്ങളാണ് വിസ്തരിക്കുന്നത്. എങ്കിലും, അവ നീലക്കടമ്പ് പൂത്തപോലെ മനോഹരങ്ങളാകുന്നു...

Quickview

Neelakkurinji Veendum Pookkum

₹275.00

N.M.Muhammadali നീലക്കുറിഞ്ഞി പ്രകൃതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാകുന്ന നോവല്‍. അമൂല്യമായ വിഭവങ്ങളുടെയും ധാതുക്കളുടെയും കേദാരമായ പശ്ചിമഘട്ടത്തെ കുത്തകകളും ബഹുരാഷ്ട്രക്കുത്തകകളും ചൂഷണവിധേയമാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ജീവിത ദൗത്ത്യമായി ഏറ്റെടുത്ത ഒരു ഡോക്ടറുടെയും സഹപ്രവര്‍ത്തകയുടെയും കഥയാണിത്. പക്ഷേ ഈ സമരത്തില്‍ ഒരു നിഗൂഢതപോലെ അവര്‍ക്ക് തങ്ങളുടെ..

Quickview

Neelamashippena

₹265.00

നീലമഷിപ്പേനസമര്‍ യസ്ബക്വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി കഴിയുന്ന ഒരു ജനതയ്ക്ക് മേല്‍ യുദ്ധവിമാനങ്ങള്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിക്കുകയാണ്. തകര്‍ന്നടിയുന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കടിയില്‍ മരിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തില്‍ നിന്നെങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്..

Out Of Stock
Quickview

Neethi Thedi Oru Penpravasi

₹150.00

ഓർക്കാപുറത്ത് വന്നുവീഴുന്ന അത്യാഹിതത്തെ തുടർന്ന് അറേബ്യൻമണ്ണിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്മനസ്സിന്റെ ഭാവാത്മകമായ അവതരണം. തീവ്രമായ മനസങ്കർഷത്തിന്റെ ഉജ്ജ്വലമായ ചിത്രീകരണം. സഹനത്തിന്റെ ആത്മധൈര്യത്തോടെ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഒരു പെൺ പ്രവാസിയുടെ അനുഭവകഥ..

Quickview

Nerrekha

₹445.00

Book By E A joseph , മാനവികമായ ജനാധിപത്യത്തിന്‍റെ ഉദാത്തമായ സാക്ഷാത്കാരമാണ് ഈ നോവല്‍. മഹാത്മാഗാന്ധിയുടെപാതയിലൂടെ നടന്ന ദൂസരാഗാന്ധിയിലൂടെ പൂവണിയുന്നആദര്‍ശരാഷ്ട്രം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പടിപടിയായ വളര്‍ച്ചയിലൂടെ ഭാരതത്തിന്‍റെ പ്രധാനമന്ത്രിതലംവരെ എത്തിയ ദരിദ്രനായ ദാവീദിന്‍റെ ജീവിതകഥ. എളിമയും നിസ്വാര്‍ത്ഥതയും മ..

Quickview

Nilente Kanyamatha

₹270.00

Book by Scholostique Mukasongaനൈലിന്റെ കന്യാമാതാസ്‌കോളോസ്റ്റീക് മ്യുക്കസോംഗ1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെത്രിമാനമായൊരു ഭൂപടവും പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യൻബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവൽ അവിടെനിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.റുവാണ്ടയിലും സ്‌കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത..

Quickview

Ninamaniyicha Nizhalukal

₹150.00

A book by V.V. Pakkanadathil  , ഉപരിപഠനത്തിനായി നാട് വിട്ടു നഗരത്തിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയുടെ അന്വേഷണ ചക്രവാളങ്ങൾ. ഇന്ദ്രപ്രസ്ഥത്തത്തിലെ സ്ഥലപുരാണങ്ങൾ, സംസകാരങ്ങൾ, ഭൂമിശാസ്ത്രവർണ്ണനകൾ, തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും അനുഭവസാക്ഷ്യങ്ങൾ. വടക്കേ ഇന്ത്യയിലെ ചരിത്രപഥങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവൽ...

Showing 221 to 230 of 395 (40 Pages)