- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Novels
Laurus Enna Vishudhan
മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ് ക്രിസ്ത്യൻ മതപരതയും മിസ്റ്റിസിസവും ഉള്ളടക്കിയ മാജിക്കൽ റിയലിസത്തിന്റെ ദീപ്തവർണ്ണനകൾ നിറഞ്ഞ ഈ കൃതി ..
Lazarinte pennungal
ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്. സോവിയറ്റ് കാലവും മുതലാളിത്തകാലവും പ്രതിപാദിക്കുന്ന ഒരു ബൃഹത് നോവൽ. മാനുഷീക മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരു..
Leena
ബിനു കൈപ്പടജീവിതം കരുപിടിപ്പിക്കാനായി നെട്ടോട്ടമോടുമ്പോഴും എത്തിച്ചേരുന്ന ഓരോ വഴിയിലും വഴിയറിയാതെ കല്ലില്‍ തട്ടി വീഴുന്ന ഒരു പാവം പെണ്‍കുട്ടി. ജീവിക്കാനുള്ള ആഗ്രഹംകൊണ്ട് മാത്രം നെടുവീര്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ജിവിതം തീര്‍ന്നുവെന്ന് കരുതി ശങ്കിച്ചു നില്‍ക്കുമ്പോള്‍ കൈ പിടിച്ചു കയറ്റാനൊരാള്‍. വഴിയറിയാതെ ഉഴലുന്ന ജീവിതവീഥിയില്‍ കൈത്താങ്ങ..
Madakkayathra
മടക്കയാത്ര തിക്കോടിയന്‍പോയകാലത്തിലൂടെയുള്ള കഥാനായകന്റെ യാത്രയും തിരനോട്ടവുമാണ് പ്രശസ്ത എഴുത്തുകാരന്‍ ആയ തിക്കോടിയന്റെ ഈ നോവല്‍. കൂട്ടുകാരനുമൊത്തു ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ പഴയ ഗ്രാമീണജീവിതത്തിന്റെ നിര്‍മ്മലതകളും തറവാടുകളുടെ ശൈഥില്യവും രാഷ്ട്രീയമായ ഔന്നത്യത്തിന്റെ ചിന്തകളും ഒഴുകിവരുന്നുണ്ട്. നാം ഒന്നും നേടിയില്ലല്ലോ, എന്ത് മധുരമാണ് ഓര്‍മ്..
Madhavi
ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം ഒന്നായി ഏറ്റുപാടുന്ന ഗാനമാണ് അവസാനം ശ്രവിക്കുന്നത്. "ലോകാ സമസ്താ സുഖിനോ ഭവന്തു...
Magdalenayude (enteyum) pensuvisesham
Book by Rethy Devi , ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല് രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള്ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര് പ്രൈസിന് പരിഗ..
Mahallu
തന്റെ നാടിന്റെ കഥ പറയാന്‍ ആ നാടിന്റെ ചെത്തവും ചൂരുമുള്ള ഭാഷ തന്നെ വേണെമെന്ന തിരിച്ചറിവും അത് കൃത്യമായി ചെയ്യാനുള്ള അസാമാന്യമായ കൈയടക്കവും സത്താറിനെ ബഷീറിന്റെയും വിജയന്റെയും കാലടികള്‍ പിന്തുടരാന്‍ കരുത്തനാക്കുന്നു. അസാമാന്യമായ കൈയടക്കത്തോടെ എഴുതിയ നല്ല നാട്ടുമണമുള്ള നോവല്‍. - ടി. ഡി. രാമകൃഷ്ണന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ സത്താര്‍ ആദൂറിന്റെ കൃതി..
Majjayiloru Sudhikalasam
Book by Dr. N. Subrahmanian മനുഷ്യരാശിക്ക് കടുത്ത ഒരു വെല്ലുവിളിയായി അനുസ്യൂതം തുടരുന്ന ഒരു രോഗമാണ് കാന്‍സര്‍. അതില്‍ത്തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ആധികളും വ്യാധികളും അസഹനീയമാണ്. വേദനയുടെ ഒരു മഹാസാഗരത്തെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ. ശാസ്ത്രത്തിന്‍റെ നൂതനവഴികളെ പരിചയപ്പെടുത്തുന്നു. ഇത്തരം അസുഖം അനുഭവിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആത്മവ..
Makal
Book By :Rajalakshmiജീവിതം മോഹിപ്പിക്കുന്നതാണ്. എന്നിട്ടും വിവാഹം ഒരു കുരുക്കാണെന്ന് ശാരദ തിരിച്ചറിയുന്നു. അനിയന്റെയും കാമുകന്റെയും തിരോധാനവും അച്ഛന്റെ വേര്‍പാടും ശാരദയെ ക്ലേശിപ്പിക്കുന്നുവെങ്കിലും ജീവിതത്തിനോടു തോറ്റുകൊടുക്കാനവള്‍ തയ്യാറല്ല. ഒത്തുതീര്‍പ്പുകള്‍ക്കവള്‍ നില്‍ക്കുന്നില്ല. വ്യക്തി ജീവിതത്തിലെ ഈ ആദര്‍ശപരിവേഷത്തില്‍ നിന്നു ഗോവാസ്വാതന്ത്ര..
Mamoolukale dhikkaricha penkutty
മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി (A STRANGE WOMAN)ലൈല എൽബിൽ വിവർത്തനം : രാമാമേനോൻ നെർമിൻ എന്ന പെൺകുട്ടിയുടെയും അവളുടെ സ്വഭാവ വൈചിത്രങ്ങളുടേയും കഥകളിലൂടെ സ്ത്രീ സമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയിൽ മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്ന് നടിക്കുന്ന ഒരുകൂട്ടം യുവാക്കൾ. അവർക്കിടയിൽ സ്വതന്ത്രമായ അസ്ത..