Olakkottaka
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
ഓലക്കൊട്ടക
സുധീഷ് മഞ്ഞപ്പാറ
പാർശ്വവൽക്കരിക്കപ്പെട്ട സിനിമ പോസ്റ്റർ ഒട്ടിപ്പുകാരുടെ
ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് സുധീഷ് മഞ്ഞപ്പാറയുടെ 'ഓലക്കൊട്ടക'. അനുഭവങ്ങളിലൂടെ
സ്വായത്തമാക്കിയ രചനാശൈലി കൊണ്ട് ലളിതമായ ഭാഷയിലൂടെ സുധീഷ് പോസ്റ്റർ ഒട്ടിപ്പുകാരുടെ
ജീവിതം വരച്ചിടുമ്പോൾ അത് മലയാള സിനിമയിൽ ഇതുവരെ ആരും അടയാളപ്പെടുത്താത്ത ഒന്നായി മാറും.
ഞാനടക്കമുള്ള സിനിമാക്കാർ ചിന്തിക്കാത്ത ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത നോവലിസ്റ്റിനെ
അഭിനന്ദിക്കാതിരിക്കാനാവില്ല. പറയപ്പെടാത്ത, എഴുതപ്പെടാത്ത ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ്
ഈ നോവൽ. മലയാളസിനിമയുടെ ഒരുപിടി ഗൃഹാതുരമായ ഓർമ്മകളിലൂടെ നമുക്ക് സഞ്ചരിക്കാൻ ഈ നോവൽ
നിമിത്തമായെങ്കിൽ ഗ്രന്ഥകാരന് തീർച്ചയായും അഭിമാനിക്കാം. എഴുത്തുകാരന്റെ ആത്മകഥാംശവും
നമുക്ക് ഈ നോവലിൽ കാണാം.
ജയരാജ്
(ചലച്ചിത്രസംവിധായകൻ)