Oru Kuttapathravum Onpathu Murivukalum

Oru Kuttapathravum Onpathu Murivukalum

₹100.00
Category: Stories, Gmotivation
Publisher: Gmotivation
ISBN: 9789386440747
Page(s): 96
Weight: 120.00 g
Availability: In Stock

Book Description

A book by Dr. Raveena Raveendran , 

കാലത്തിന്‍റെയും നാടിന്‍റെയും അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റങ്ങള്‍, വൃദ്ധരുടെ ഒറ്റപ്പെടല്‍, ക്രിമിനല്‍ മനസ്സുള്ളവന്‍റെ മാനസികവ്യാപാരങ്ങള്‍, സമകാലിക വിഷയമായ പശുസംരക്ഷണവാദം പൗരമനസ്സിലുണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ ഒക്കെ രവീനയുടെ കഥകളിലുണ്ട്. പ്രണയം മാത്രമല്ല പ്രണയനിരാസവും വഞ്ചനയും പ്രമേയമാക്കുന്ന കഥകള്‍. എഴുത്തുകാരിയാവാന്‍ ഒരുങ്ങുന്ന ഒരാള്‍ സ്വയം യാതനകള്‍ക്ക് വിട്ടു കൊടുക്കുന്നു എന്നത് ഈ ആഘോഷകാലത്തും സത്യമല്ലാതാകുന്നില്ല.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00