Oru Nizhalinu Enthu Cheyyan Kazhiyum?

Oru Nizhalinu Enthu Cheyyan Kazhiyum?

₹35.00 ₹70.00 -50%
Category: Other Stories, Offers
Publisher: Green-Books
ISBN: 9798184230115
Page(s): 132
Weight: 150.00 g
Availability: In Stock

Book Description

Author:Thomas George Santhinagar

അന്ധന് കാഴ്ച നല്‍കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്‍മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്‍ണതയെ അതിന്റെ തനിമയില്‍, മനസ്സില്‍ തുളച്ചുകേറും വിധം പരിഹസിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പരിഹാസത്തിനപ്പുറം മറ്റെന്താണ് ഒരു കഥാകൃത്തിന്റെ കയ്യിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00