Osyathil Illatha Rahasyangal

Osyathil Illatha Rahasyangal

₹100.00
Author:
Category: Stories
Publisher: MANGALODAYAM
ISBN: 9789391072438
Page(s): 64
Weight: 100.00 g
Availability: In Stock

Book Description

ബുഷ്റ എച്ച്.

നിത്യസാധാരണമായ മര്‍ത്ത്യജീവിതത്തിലെ വിവിധ ദൃശ്യങ്ങള്‍ തന്നെയാണ് ഈ കഥകളിലെ പ്രതിപാദ്യം. വ്യത്യസ്ത ജീവിത സന്ദര്‍ഭങ്ങളെ തന്‍റെതായ ശൈലിയിലൂടെ ബുഷ്റ ചിത്രീകരിക്കുമ്പോള്‍, വായനയില്‍ മുഴുകുമ്പോള്‍ രചനയുടെ അതിരുകള്‍ മറന്ന് നാമതില്‍ ഇഴുകിച്ചേരുന്നു. സുതാര്യമായ ഭാഷ, ഹൃദയവികാരങ്ങള്‍ തുടിക്കുന്ന ശൈലി, ഗ്രാമീണമായ പശ്ചാത്തലങ്ങള്‍, നിത്യസാധാരണക്കാരായ കഥാപാത്രങ്ങള്‍ എന്നിവയെല്ലാംകൊണ്ട് മികവുറ്റതാക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണംകൊണ്ടും ഈ രചന വേറിട്ടു നില്ക്കുന്നു. എഴുത്തുകാരിയുടെ കാഴ്ച ജീവിതത്തിന്‍റെ സമഗ്രതയിലും വൈവിധ്യത്തിലുമാണ്. അത് പൂര്‍ണ്ണമായി ഈ കഥകള്‍ സാധൂകരിക്കുന്നു.

ഇയ്യങ്കോട് ശ്രീധരന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00