P. Bhaskarante Kavyamudrakal

P. Bhaskarante Kavyamudrakal

₹100.00
Category: Essays / Studies
Publisher: Green-Books
ISBN: 9788184231946
Page(s): 110
Weight: 135.00 g
Availability: In Stock

Book Description

Author : Sreekumaran Thampi

ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളില്‍ ഒരാളാണ് പി. ഭാസ്‌ക്കരന്‍. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനില്ക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളില്‍ ദൃശ്യമാണ്.
ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതില്‍ ഭാസ്‌ക്കരന്റെ തൂലിക വഹിച്ച പങ്ക് നിസ്തുലമാണ്.സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും പ്രസ്തുത രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കുകയും ചെയ്ത ശ്രീകുമാരന്‍തമ്പി ഭാസ്‌ക്കരന്റെ ജീവിതത്തിലൂടെയും കാവ്യജീവിതത്തിലൂടെയും ചലച്ചിത്ര ജീവിതത്തിലൂടെയും നടത്തുന്ന ഒരു തീര്‍ത്ഥാടനമാണ് ഈ പുസ്തകം.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00