P Chithran Namboothirippad Samskarika Keralathinte Agnisobha

P Chithran Namboothirippad Samskarika Keralathinte Agnisobha

₹180.00
Category: Auto Biography
Publisher: Mangalodayam
ISBN: 9789391072353
Page(s): 144
Weight: 150.00 g
Availability: In Stock

Book Description

പി. ചിത്രന്‍ നമ്പൂതിരിപ്പാട്

എഡിറ്റേഴ്സ്: സി. ശിവശങ്കരന്‍ മാസ്റ്റര്‍, എ.പി. ശ്രീധരന്‍

ജീവിതത്തിന്‍റെ നീണ്ട പാതയിലൂടെ നടന്നുപോകുന്ന മനുഷ്യരുടെയിടയില്‍ വഴിയോരത്ത് രത്നഖനികള്‍ കണ്ടെത്തുകയും കൂടെ സഞ്ചരിക്കുവാന്‍ നക്ഷത്രങ്ങളെ ലഭിക്കുകയും ചെയ്തവര്‍ ദുര്‍ലഭമായിരിക്കും. എന്‍റെ ജീവിതയാത്രയ്ക്കിടയില്‍ ചില നക്ഷത്രങ്ങളോടൊത്തു സഞ്ചരിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. അതില്‍ ഒരു വ്യക്തിയാണ് ചിത്രന്‍ നമ്പൂതിരിപ്പാട്. തന്‍റെ ഹൃദ്യമായ കുലീനതകൊണ്ടും സംസ്കാരംകൊണ്ടും നമ്പൂതിരിപ്പാട് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയങ്കരനും സമാദരണീയനുമായിരുന്നു. വീട്ടുമഹിമ എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ കുലീനത എന്നു പറഞ്ഞത്. മാന്യതയെ ഉദ്ദേശിച്ചുമല്ല. സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള സംസ്കാരസുരഭിലതയാണ് എന്‍റെ വിവക്ഷതയിലുള്ളത്. അത് സ്വാഭാവികമായിരുന്നു; പ്രകടനപരമായിരുന്നില്ല. സൗരഭ്യം പൂവിന്‍റെ സ്വഭാവമെന്നതുപോലെ, അദ്ദേഹത്തിന്‍റെ സാന്നിധ്യം, ചെറിയൊരു പുഞ്ചിരി, ഒരു കുശലാന്വേഷണം എല്ലാം ഹൃദയത്തിന്‍റെ ആര്‍ദ്രതയും സംസ്കാരത്തിന്‍റെ പരിശുദ്ധിയും കലര്‍ന്നതായിരുന്നു.

സുകുമാര്‍ അഴീക്കോട്  


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00