Pavizhadweepukalil Tsunami

Pavizhadweepukalil Tsunami

₹100.00
Category: Novels
Publisher: MANGALODAYAM
ISBN: 9789391072506
Page(s): 64
Weight: 100.00 g
Availability: In Stock

Book Description

ചന്ദ്രന്‍ തൃക്കടീരി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്‍റെ ചരിത്രഗാഥയും വളര്‍ച്ചയും ഒരു മിത്തിന്‍റെ പശ്ചാത്തലത്തിലൂടെ വരച്ചു കാണിക്കുന്ന ഈ നോവലില്‍, ഇന്നത്തെ ആന്‍ഡമാര്‍ നിക്കോബാറികളുടെ ജീവിതവും സുനാമിയുടെ ബാക്കിപത്രവും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. പരിചാരകനെ പ്രണയിച്ചു എന്നതിന്‍റെ പേരില്‍ പവിഴദ്വീപിലേക്ക് നാട് കടത്തപ്പെട്ട, സുന്ദരിയായ ഒരു രാജകുമാരിയുടെ അതിജീവനത്തിന്‍റെ കഥ. ഒപ്പം ആന്‍ഡമാന്‍ നിക്കോബാര്‍ നിവാസികളുടെ ഗോത്രസംസ്കാരത്തിന്‍റെയും ലൈംഗിക ജീവിതത്തിന്‍റെയും മിഴിവാര്‍ന്ന ചിത്രവുമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00