Suvarnakathakal Rabeendranatha Tagore

Suvarnakathakal Rabeendranatha Tagore

₹255.00
Category: Golden Stories
Publisher: Green-Books
ISBN: 9788184231960
Page(s): 216
Weight: 250.00 g
Availability: In Stock

Book Description

Book By  Rabeendranatha Tagore ,

ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാർവ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂർ എഴുതിയ നൂറോളം കഥകളിൽനിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകൾ ആണ് ഈ സമാഹാരത്തിൽ.

വിവർത്തനം : ലീലാ സർക്കാർ


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00