Raghunath Paleri books

Raghunath Paleri books

₹900.00
Category: Combo Offers
Publisher: Green-Books
ISBN:
Page(s):
Weight: 0.00 g
Availability: 2-3 Days

Book Description

ഘുനാഥ് പാലേരിയുടെ ഓർക്കുന്നുവോ എൻ കൃഷ്ണയെ എന്ന പുസ്തകത്തിന്റെ മൂന്നു ഭാഗങ്ങളും പ്രണയോപഹാരങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 


ഓർക്കുന്നുവോ എൻ കൃഷ്ണയെ പാർട്ട് 1

ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നിനില്ക്കുന്ന കൃഷ്ണ എന്ന പെണ്കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യ ബന്ധാത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പാലേരി.ഒരു പക്ഷേ ഈ നോവലിനെ ആകര്ഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരെന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണ്


ഓർക്കുന്നുവോ എൻ കൃഷ്ണയെ പാർട്ട് 2

ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെണ്കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പലേരി. ഒരുപക്ഷേ ഈ നോവലിനെ ആകര്ഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണ്.


ഓർക്കുന്നുവോ എൻ കൃഷ്ണയെ പാർട്ട് 3


ഡോക്ടറുടെയും കൃഷ്ണയുടെയും കഥ തുടരുകയാണ്. നിറയുന്ന പ്രണയവും സ്നേഹവും ത്യാഗവും ഒരുവശത്ത്. മറുവശത്ത് വഞ്ചനയും കാപട്യവും. രഘുനാഥ് പലേരിയുടെ അക്ഷരപ്രപഞ്ചം ഒരു മാന്ത്രികസാന്നിധ്യമായി നിറയുന്നു. അഗ്നിപർവ്വതങ്ങൾക്കു മുകളിലെ പൂന്തോട്ടത്തിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളുമായി അവസാനിച്ച ഭാഗം ഇതാ,തിരശീല മായുന്ന കാലത്തിലൂടെ വീണ്ടും ആരംഭിക്കുന്നു.






Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00