Ronald reeganum Balan mashum

Ronald reeganum Balan mashum

₹85.00
Author:
Category: Satire
Publisher: Green-Books
ISBN: 9788184230642
Page(s): 156
Weight: 150.00 g
Availability: Out Of Stock

Book Description

Author:Marshal

നാം ജീവിക്കുകയും ശാസിക്കുകയും ചെയ്യുന്ന ക്രൂരകാലത്തെ മാർഷൽ കണ്ടെടുക്കുന്നു. കുഞ്ചനിലെ അപമാനിക്കപ്പെട്ട കലാകാരൻ ഓട്ടം തുള്ളലിലൂടെ പ്രതിരോധിച്ചു സ്വയം പ്രസ്ഥാനമായി മാറി. വി കെ എന്നിലൂടെ അതിന് തുടർച്ച ലഭിച്ചു. കന്നി മുറിഞ്ഞുപോയിട്ടില്ലെന്നു കഥകളിലൂടെ മർഷലും നമ്മെ ഓർമപ്പെടുത്തുന്നു. വാവിട്ടു ചിരിക്കുമ്പോഴും ചിരിയിൽ അന്തർലീനമായ ദുരവസ്ഥകളെക്കുറിച്ചുള്ള ഓര്മപെടുത്തലുകളാണ് മാർഷൽ കഥകൾ. അതുകൊണ്ടാണ് അവ കേവലം വെടിപറച്ചിലുകലല്ലതായിത്തീരുന്നത്.നാം ജീവിക്കുകയും ശാസിക്കുകയും ചെയ്യുന്ന ക്രൂരകാലത്തെ മാർഷൽ കണ്ടെടുക്കുന്നു. കുഞ്ചനിലെ അപമാനിക്കപ്പെട്ട കലാകാരൻ ഓട്ടം തുള്ളലിലൂടെ പ്രതിരോധിച്ചു സ്വയം പ്രസ്ഥാനമായി മാറി. വി കെ എന്നിലൂടെ അതിന് തുടർച്ച ലഭിച്ചു. കന്നി മുറിഞ്ഞുപോയിട്ടില്ലെന്നു കഥകളിലൂടെ മർഷലും നമ്മെ ഓർമപ്പെടുത്തുന്നു. വാവിട്ടു ചിരിക്കുമ്പോഴും ചിരിയിൽ അന്തർലീനമായ ദുരവസ്ഥകളെക്കുറിച്ചുള്ള ഓര്മപെടുത്തലുകളാണ് മാർഷൽ കഥകൾ. അതുകൊണ്ടാണ് അവ കേവലം വെടിപറച്ചിലുകലല്ലതായിത്തീരുന്നത്.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00