Madam Devutty

Madam Devutty

₹210.00
Author:
Category: Satire
Original Language: Malayalam
Publisher: MANGALODAYAM
ISBN: 9789393596567
Page(s): 160
Binding: PB
Weight: 0.00 g
Availability: In Stock

Book Description

അബ്ദുള്ള സോണ 

പരിഹാസത്തിലൂടെ വ്യക്തികളുടെയും സമൂഹങ്ങളുടെയും അനാശാസ്യ പ്രവണതകളെ വിമര്‍ശിക്കുന്ന ഒരു കൃതിയാണ് 'മേഡം ദേവൂട്ടി'. നമ്മുടെ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകളില്‍ നിലനിന്നിരുന്ന, ഇപ്പോഴും വലിയൊരളവുവരെ നിലനിന്നുകൊണ്ടിരിക്കുന്ന, പൊങ്ങച്ച പ്രകടനവും പാശ്ചാത്യ സംസ്കാരത്തിന്‍റെ ബാഹ്യവും അന്തസ്സാരശൂന്യവുമായ ആചാരങ്ങളെ അന്ധമായി അനുകരിക്കാനുള്ള ദുഷ്പ്രവണതകളും ഈ ഹാസ്യ സാഹിത്യകൃതിയിലുടനീളം പ്രതിഫലിക്കുന്നതായി അനുവാചകന് കാണാം.

എന്‍. മൂസക്കുട്ടി

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00