Sookshmadarsanangal

Sookshmadarsanangal

₹125.00
Category: Essays / Studies
Publisher: GREEN BOOKS
ISBN: 9789391072285
Page(s): 94
Weight: 120.00 g
Availability: 2-3 Days

Book Description

സലാം പനച്ചമൂട്

വിശാലമായ ഈ ഭൗതികലോകത്ത്, പരീക്ഷിച്ചിട്ടും നിരീക്ഷിച്ചിട്ടും ഒരു നിഗമനത്തിലെത്തിച്ചേരുവാന്‍ കഴിയാത്ത അത്ഭുതപ്രതിഭാസമായി നിലകൊള്ളുകയാണ് ഇന്നും മനുഷ്യമനസ്സ്. ആര്‍ത്തിയുടെയും ആസക്തിയുടെയും ആന്തരികഭാവങ്ങളുടെ സഞ്ചാരവഴികളിലെ നിഗൂഢമായ മനസ്സിന്‍റെ മനോനിലകളെ അതിസൂക്ഷ്മമായി അപഗ്രഥനം നടത്തുമ്പോള്‍, യുക്തിചിന്തയുടെ അതിരുകള്‍ക്കുള്ളിലെ പരിമിതിയില്‍ നിന്നുകൊണ്ട് സമാന്തരമനുഷ്യജീവിതങ്ങളുടെ മനസ്സുകളിലേക്ക് എത്തിനോക്കുമ്പോഴുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് ഈ ഗ്രന്ഥത്തിലെ കുറിപ്പുകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00