Ashrupooja

Ashrupooja

₹85.00
Category: Other Stories, Gmotivation
Publisher: Gmotivation
ISBN: 9789386120908
Page(s): 80
Weight: 120.00 g
Availability: Out Of Stock

Book Description

Book By Sudhakaran Pulapatta

 സുധാകരന്റെ ശക്തമായ കഥകളില്‍ ഏറെയും നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗ ഉദ്യോഗസ്ഥ കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും പ്രകടമാക്കുന്നവയാണ്. വിദ്യാസമ്പന്നരായ യുവാക്കളാണ് കഥകളില്‍. ഭേദപ്പെട്ട സ്ഥാപനങ്ങളില്‍ നല്ല ജോലികള്‍ ചെയ്യുന്നവര്‍. എല്ലാ സൗകര്യങ്ങളുമുള്ള വീടുകളിലാണ് അവര്‍ താമസിക്കുന്നത്. സ്വന്തമായി കാറുള്ളവര്‍. സമ്പന്നരുടെ ക്ലബ്ബില്‍ അംഗമായവര്‍. പക്ഷേ, അവരുടെ ദാമ്പത്യങ്ങളുടെ ഗ്രാഫുകള്‍ വ്യത്യസ്ത ദിശകളില്‍ നീങ്ങുന്നു. സ്ത്രീകഥാപാത്രങ്ങളാണ് കൂടുതല്‍ മിഴിവും കരുത്തും ഉള്ളവരെന്നതും ഈ കഥാസമാഹാരത്തിലെ പ്രത്യേകതയാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00