Sufisathinte Visudha Khabaritangalil

Sufisathinte Visudha Khabaritangalil

₹100.00
Author:
Category: Traveloge
Publisher: Green-Books
ISBN: 9788184234336
Page(s): 112
Weight: 100.00 g
Availability: Out Of Stock

Book Description

Book by E.M.HASHIM

പൂവാടിയിലെ സുഗന്ധം പോലെയുള്ള നവ്യാനുഭൂതിയാണ് സൂഫിസം. ധ്യാനപ്പൊരുളിന്റെ തെളിനീർ കുടയുന്ന പോലെയും പേർഷ്യൻ സംഗീതത്തിന്റെ അലകൾ പെയ്തിറങ്ങുന്ന പോലെയുമാണ് സൂഫിസത്തിന്റെ ആത്മീയത. സൂഫിവര്യന്മാരുടെ ഖബറിടങ്ങളിലൂടെ ഒരു യാത്ര. തൂവിപ്പരക്കുന്ന ചന്ദ്രവെളിച്ചം പോലെ മൗനമന്ദഹാസംപോലെ വായനയുടെ മിസ്റ്റിക് അനുഭവം പങ്കിടുന്ന കൃതി.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00