Swathithirunal

Swathithirunal

₹130.00
Author:
Category: Auto Biography
Publisher: Green-Books
ISBN: 9788184231229
Page(s): 136
Weight: 150.00 g
Availability: In Stock
eBook Link:

Book Description

Book by K.Ashokan , 

ചിത്രകലയില്‍ രവിവര്‍മ്മയെന്നപോലെ സംഗീതത്തില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരപൂര്‍വ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാള്‍. ഭരണതന്ത്രജ്ഞനും ഭാഷനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്നേയകാരംന്മാരില്‍ അഗ്രീയന്‍. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളില്‍ സ്വാതിതിരുനാള്‍ നല്‍കിയ സംഭാവനകള്‍ കേരള ചരിത്രത്തിലെ സുവര്‍ണ്ണരേഖകളാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂര്‍ണ്ണവുമായ ഒരു ജീവിത ചരിത്രമാണ് കെ.അശോകന്‍ രചിച്ച ഈ പുസ്തകം. മലയാളത്തിലെ ജീവ ചരിത്ര സാഹിത്യ ശാഖയ്ക്കു മികച്ച ഒരു ഉപലബ്ധി.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00