Thambrachi

Thambrachi

₹75.00
Author:
Category: Novels
Publisher: Green-Books
ISBN: 9789380884592
Page(s): 84
Weight: 100.00 g
Availability: Out Of Stock

Book Description

Book by Mahendar

''ചീവീടുകളുടെ ശബ്ദത്തെക്കുറിച്ച് എന്നോടു പറഞ്ഞത് ചക്രവര്‍ത്തിയാണ്. രാത്രിയുടെ നിശ്ശബ്ദതയില്‍നിന്ന് ഇഴപേര്‍ത്തെടുക്കാന്‍ ആയാസപ്പെടേണ്ടിവരുന്ന അവറ്റയുടെ ഏകതാളത്തെപ്പറ്റി. രാത്രിയില്‍ ശ്രദ്ധിച്ചുകിടന്നുകേള്‍ക്കുമ്പോള്‍, ശരിയാണ്. മൗനത്തിന്റെ അരികുകള്‍ നിരന്തരം തുന്നിക്കൊണ്ടിരിക്കുന്ന സ്വീയിങ്ങ് മെഷീനാണവ. വല്ലാത്തൊരു അര്‍ത്ഥഗര്‍ഭത്തോടെ അതു നിന്നുപോവുമ്പോള്‍ മൗനത്തിന്റെ കാതടപ്പിക്കുന്ന 'ശബ്ദം' ചെവിയില്‍ അലച്ചെത്തുകയും ചെയ്യും. ഉഷ്ണം കൂട്ടിത്തരുന്ന ഫാനോ, കാറ്റില്‍ ഭിത്തിയില്‍ പതിയെ ചൊറിയുന്ന കലണ്ടറോ ഒന്നുമല്ല മൗനം. ഈ ചീവീടുസ്വരംതന്നെ.''

താമ്പ്രച്ചിയെന്ന പാലക്കാടന്‍ ഗ്രാമത്തിലെത്തുന്ന ഒരെഴുത്തുകാരന്റെ രേഖാചിത്രങ്ങളാണ് ഈ നോവല്‍. നോവലിനെശ്രദ്ധേയമാക്കുന്ന ഘടകം സ്വപ്നവും മിഥ്യയും നെയ്‌തെടുക്കുന്ന അതിന്റെ കാവ്യാത്മകമായ പശ്ചാത്തലം തന്നെയാണ്.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00