Bla Bla

Bla Bla

₹140.00
Author:
Category: Novelettes
Publisher: Green-Books
ISBN: 9789389671063
Page(s): 112
Weight: 130.00 g
Availability: In Stock
eBook Link:

Book Description

Book by U K Kumaran

വയലാര്‍, ബഷീര്‍, ചെറുകാട് പുരസ്കാരങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രധാന ബഹുമതികള്‍ക്കര്‍ഹനായ എഴുത്തുകാരന്‍റെ സര്‍ഗ്ഗവ്യക്തിത്വം അടയാളപ്പെടുത്തുന്ന നാലു നോവലെറ്റുകളടങ്ങിയ ഗ്രന്ഥമാണിത്. അപൂര്‍വ്വമായ ഗുരുശിഷ്യബന്ധത്തെ അനാവരണം ചെയ്യുന്ന 'ഇവന്‍ എന്‍റെ പ്രിയശിഷ്യന്‍', 'മതമൗലികവാദത്തിന്‍റെ ഉള്ളറകള്‍ തുറന്നിടുന്ന 'ശ്മശാനങ്ങളുടെ സൗഹൃദം', മതവിശ്വാസങ്ങള്‍ക്കതീതമായ ഈടുറ്റ വ്യക്തിസൗഹൃദബന്ധത്തെ പ്രതിഫലിപ്പിക്കുന്ന 'അടുത്ത നിമിഷത്തില്‍', പ്രകൃതിയുടെ നിഗൂഢസൗന്ദര്യത്തിലേക്കിറങ്ങുന്ന നവമാനുഷിക ജീവിതസംഘര്‍ഷങ്ങളവതരിപ്പിക്കുന്ന 'ബ്ലാ ബ്ലാ' എന്നിവ സമകാലികവായനയ്ക്ക് അനന്യസാധാരണമായ അനുഭവമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00