Branthanppookkalile Chukappu

Branthanppookkalile Chukappu

₹115.00
Category: Novels, New Book
Publisher: Green-Books
ISBN: 9789389671384
Page(s): 88
Weight: 120.00 g
Availability: In Stock

Book Description

Book by V.B.Jyothiraj

തന്‍റെ പ്രണയിനിയുടെ ദുരൂഹമായ ആത്മഹത്യയിലൂടെ ഭ്രാന്തിന്‍റെ അയുക്തികതയിലേക്ക് നടന്നുപോയ ഒരാളുടെ വിഭ്രാന്തികളാണ് ഈ നോവല്‍. നാടിന്‍റെ ഗൃഹാതുരതയുടെ ഉള്‍ത്തുടിപ്പുകള്‍, കുടുംബജീവിതത്തിന്‍റെ അലോസരങ്ങള്‍, സാമൂഹിക ജീര്‍ണ്ണതകള്‍, രാഷ്ട്രീയത്തിന്‍റെ പിന്നാമ്പുറങ്ങള്‍, കാമനയുടെ ഉന്മത്തവികാരങ്ങള്‍ എന്നിവയെല്ലാം ഈ ഭ്രാന്തന്‍പൂക്കള്‍ക്ക് ചുവപ്പേകുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00