Samanwayam

Samanwayam

₹135.00
Category: Poem
Publisher: MANGALODAYAM
ISBN: 9789393596154
Page(s): 108
Weight: 130.00 g
Availability: In Stock

Book Description

വി.ആര്‍. ശ്രീനിവാസന്‍

പ്രകൃതിയുടെയും മനുഷ്യന്‍റെയും ആകുലതകളും വിഹ്വലതകളും ദുഃഖങ്ങളും ആശകളും നിരാശകളും സന്ദേഹങ്ങളും ഉള്‍ക്കൊള്ളുന്ന ഒമര്‍ഖയ്യാമിന്‍റെ റുബായിയ്യാത്തിന്‍റെ ചതുഷ്പദികളുടെ ഒരു സ്വതന്ത്ര ആവിഷ്കാരമാണ് ഈ കൃതി. മനുഷ്യന്‍റെ ബാല്യ, കൗമാര, യൗവ്വനത്തിലൂടെ തെളിഞ്ഞുവരുന്ന ജീവിതത്തെ അനായാസമായി അനാവരണം ചെയ്യുമ്പോള്‍ അത് പ്രപഞ്ചത്തിന്‍റെ അസ്തിത്വത്തെ സമഗ്രമായി ഉള്‍ക്കൊള്ളുകയാണ്. അതിലൂടെ സത്യത്തെയും മിഥ്യയെയും തിരിച്ചറിയുകയും അതില്‍നിന്ന് സത്യത്തെ മാത്രം അംഗീകരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ വായനാനുഭവം.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00