Vasanthathile Poomarangal

Vasanthathile Poomarangal

₹200.00
Author:
Category: Novels
Publisher: Green-Books
ISBN: 9788184232394
Page(s): 208
Weight: 225.00 g
Availability: In Stock

Book Description

Vasanthathile Poomarangal is a novel by Rupesh.

 ഒരു മര്‍ദ്ദേനോപകരണം എന്ന നിലയില്‍ ഭരണകൂടത്തിന്റെ ശക്തിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന നോവലാണ് രൂപേഷിന്റെ വസന്തത്തിലെ പൂമരങ്ങള്‍. വായനക്കാരനെ ബൗദ്ധിക സംഘര്‍ഷത്തിലേക്കും ധര്‍മ്മസങ്കടങ്ങളിലക്കും നയിക്കുന്ന നോവല്‍ എന്ന് ഒറ്റവാചകത്തില്‍ പറയാം. ഒരു പെണ്‍മനസ്സിന്റെ ഇടനാഴികയിലൂടെ സഞ്ചരിക്കുന്ന രൂപകല്പനയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. അതിശക്തവും തന്മയത്വപൂര്‍ണ്ണമായ ഒരാഖ്യനം ഈ കൃതിക്ക് ലഭിച്ചിരിക്കുന്നു. ഒരുപക്ഷേ, എം. സുകുമാരന്റെ ശേഷക്രിയ യ്ക്കുശേഷം മലയാളത്തിനു ലഭിക്കുന്ന ശക്തമായ ഒരു രാഷ്ട്രീയ നോവലായിരിക്കും ഈ കൃതി.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00