Visappinte Kathakkal

Visappinte Kathakkal

₹170.00
Category: Other Stories
Publisher: Green-Books
ISBN: 9798188582067
Page(s): 136
Weight: 150.00 g
Availability: In Stock

Book Description

Various authors combined by: Dr. Usha Balakrishnan

Dr.Usha Balakrishnan അസ്ഥിപഞ്ജരത്തിന്റെ വളയങ്ങണിഞ്ഞ ഒരു ബാല്യവുമായി, ഒരു സോമാലിയന്‍ ദുരന്തമയി, വിശപ്പ് പുതുകാലഘട്ടത്തിലേക്ക് കടന്നുവരുന്നു.തിക്തമായ ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം അസ്വസ്ഥരാകുന്നു. ആഗോളവല്‍ക്കരണത്തിന്റെയും പുത്തന്‍ പൂഷണങ്ങളുടെയും യുദ്ധങ്ങളുടെയും പുതിയ കാഖഘട്ടത്തിലേക്ക് വിശപ്പ് ഒരു ദുരന്തമായി വീണ്ടും തിരിച്ചുവരുമോ? പഴയ കാലഘട്ടത്തിന്റെ ഓര്‍മ്മകളുമായി ഇതാ കുറെ കഥകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00