Wood-Pecker : Idarmakalude Daivasasthram

Wood-Pecker : Idarmakalude Daivasasthram

₹135.00
Category: Article
Publisher: GMotivation
ISBN: 9789391072971
Page(s): 104
Weight: 130.00 g
Availability: 2-3 Days

Book Description

ബൈജു മര്‍ക്കോസ്

 ഓരങ്ങളിലെ മനുഷ്യാനുഭവങ്ങള്‍ക്ക് ജീവനും ചൈതന്യവും പകരുന്ന സര്‍ഗാത്മകമായ രചനകളുടെ സമാഹാരം. മരംകൊത്തിയുടെ സന്ദിഗ്ദ്ധമായ ജീവിതാനുഭവത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ക്രൈസ്തവ ദൈവശാസ്ത്രാന്വേഷണങ്ങള്‍ക്ക് നവഭാവനയും പുതുഭാഷയും സമ്മാനിക്കുന്ന കാവ്യാത്മകമായ എഴുത്ത്. ഓരങ്ങളിലെ മനുഷ്യന്‍റെ ചിതറിക്കപ്പെട്ട ജീവിതാനുഭവങ്ങള്‍ക്കു മേല്‍ വെളിച്ചം കോരിയിടുന്ന വാക്കുകളാണീ പുസ്തകത്തിന്‍റെ ഹൃദയം. സാമൂഹിക ജീവിതത്തില്‍ അദൃശ്യമായിപ്പോകുന്ന അരികുജീവിതാനുഭവങ്ങളെ നൂതനമായ സൈദ്ധാന്തിക ജ്ഞാനത്തിന്‍റെയും അനുഭവത്തിന്‍റെയും ചൂട്ടുകറ്റവെളിച്ചത്തില്‍ ദൃശ്യപ്പെടുത്തുകയെന്ന സൂക്ഷ്മ രാഷ്ട്രീയ ദൗത്യം ഈ പുസ്തകം നിര്‍വ്വഹിക്കുന്നുണ്ട്. അനുഭവങ്ങളുടെ അഴകുള്ള ആഖ്യാനങ്ങള്‍ക്കൊണ്ടും വചനത്തിന്‍റെ മിഴിവുള്ള വ്യാഖ്യാനങ്ങള്‍ക്കൊണ്ടണ്ടും ആലോചനകളെ ആഴപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ശിഖിരചിന്തകള്‍ക്കൊണ്ടും സമൃദ്ധമായ ഈ സമാഹാരം പുതിയ കാലത്തിന്‍റെ പ്രതിസ്വനമാണ്.  

വൈ.റ്റി. വിനയരാജ്

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00