Bagdathinte Vilapangal

Bagdathinte Vilapangal

₹300.00
Category:Novels, Modern World Literature, Middle East , French, Translations
Original Language:French
Translator:Prabha R Chaterjee
Publisher: Green-Books
Language:Malayalam
ISBN:9788184234015
Page(s):248
Binding:PB
Weight:250.00 g
Availability: In Stock

Book Description


അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ ഗതകാല ചിത്രങ്ങളെകോർത്തിണക്കിക്കൊണ്ടാണ് "ബാഗ്ദാദിന്റെ വിലാപം" എന്നെ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.സദ്ദാംഹുസൈന്റെ  കാല ശേഷം എഴുതപെട്ട നോവലാണിത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളിൽ വിസ്പോടനങ്ങൾക്കും ചിതറുന്ന കബന്തങ്ങൾക്കുമിടയിൽ ഉയരുന്ന ബാഗ്ദാദിന്റെ നിലവിളികളാണ് ഈ കൃതിയെ ശ്രെദ്ധേയമാകുന്നത്.യാസ്മിന ഖാദ്രാ എന്ന അൾജീരിയൻ എഴുത്തുകാരന്റെ വിഖ്യാതമായ മൂന്നു ഫ്രഞ്ച് നോവലുകളിൽ (Trilogy)ഒന്നാണ് ഈ പുസ്തകം   

വിവർത്തനം : പ്രഭ  ആർ  ചാറ്റർജി

Write a review

Note: HTML is not translated!
   Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00