Yathrakkidayil

Yathrakkidayil

₹215.00
Author:
Category: Memoirs
Publisher: Green-Books
ISBN: 9788184233704
Page(s): 168
Weight: 200.00 g
Availability: In Stock

Book Description

Book by Sethu

നിഷേധത്തില്‍നിന്നു മാത്രമേ ഉത്തമമായ കല പിറവിയെടുക്കൂ. സമൂഹത്തിലെ കാറ്റുവീഴ്ചകളോട് എഴുത്തുകാരന് പ്രതികരിക്കാതെയും വയ്യ. താന്‍ കാണുന്ന സമൂഹത്തെ അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളോടും വൈരുദ്ധ്യത്തോടും കൂടി എഴുത്തുകാരന്‍ അവതരിപ്പിച്ചേ പറ്റൂ. അടിസ്ഥാനപരമായി എഴുത്തുകാരന്‍ സമൂഹത്തിന്റെ ആകുലതകളെയും മനുഷ്യബന്ധങ്ങളിലെ സന്ദിഗ്ദ്ധാവസ്ഥകളെയും തന്റേതായ രീതിയില്‍ നോക്കിക്കാണാനും വ്യാഖ്യാനിക്കാനുമാണ് ശ്രമിക്കുന്നത്.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00