Adhinivesam

Adhinivesam

₹110.00
Category: Other Stories
Publisher: Green-Books
ISBN: 9788184230888
Page(s): 216
Weight: 240.00 g
Availability: Out Of Stock

Book Description

Book by S.Mahadevan Thampi  , 

വർത്തമാനകാലത്തിന്റെ ദുരന്തമുഖങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് എസ്. മഹാദേവൻ തമ്പിയുടെ കഥകൾ. കാലത്തിന്റെ അന്തമില്ലാത്ത ഗതിവേഗത്തിൽ കടലെടുക്കുന്ന ജീവിതങ്ങളെ അത് നോക്കിക്കാണുന്നു. മുറിഞ്ഞ ഞരമ്പുകളിൽ നിന്നും സംഗീതവും രക്തവും ഒരു പോലെ ഒലിച്ചിറങ്ങുന്ന നവഭാവുകത്തിന്റെ ഗതിവിന്യാസങ്ങളെ ഒരേ സമയം അത് അടയാളപ്പെടുത്തുന്നു. അങ്ങനെ ദൂരകാഴ്ചകളും കാഴ്ചയുടെ മുഴക്കങ്ങളും നമ്മെ അനുഭവിപ്പിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00