Malayalathinte Suvarnakathakal - Uroob

Malayalathinte Suvarnakathakal - Uroob

₹315.00
Author:
Category: Stories, Golden Stories
Original Language: Malayalam
Publisher: Green-Books
ISBN: 9788184232158
Page(s): 248
Binding: PB
Weight: 275.00 g
Availability: In Stock

Book Description

Book by Uroob ,  

ഉറൂബിന്‍റെ കഥകള്‍ ഒരു കാലഘട്ടത്തിന്‍റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്‍റെ കഥകള്‍ വായിച്ചാല്‍ മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്‍റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉറൂബിന്‍റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേ ക്കാള്‍ ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നില്‍ക്കുന്നതിന്‍റെ കാരണവുമതാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00