Gurubhavam

Gurubhavam

₹160.00
Category: Other Novels
Original Language: Malayalam
Publisher: Green-Books
ISBN: 9788184233889
Page(s): 128
Binding: PB
Weight: 150.00 g
Availability: In Stock

Book Description

Book By  Madampu Kunjikuttan

'ഒരൊറ്റനോട്ടം. അതേ ഓര്മ്മയുള്ളൂ. ചൂടില്ലാത്ത ഒരു കോടി സൂര്യ പ്രകാശം! ചന്ദനശീതളം. വജ്രസൂചിപോലെ നേത്രരശ്മികള്നരേന്ദ്രന്റെ കൃഷ്ണമണി തുരന്ന് അകത്തുകടന്നു. ആയിരം ഇതള്നിറഞ്ഞുക വിഞ്ഞു താഴോട്ട് ഒഴുകി. പ്രപഞ്ചം മുഴുവനും നനച്ചു.'' 'അനന്തമജ്ഞാതമവര്ണ്ണനീയ'മായ പ്രപഞ്ചത്തിന്റെ അയുക്തികമായ ദര്ശനത്തില്ചിറകുവിരിച്ചു നില്ക്കുന്ന ഗുരുഭാവമാണിത്. ശ്രീരാമപരമഹംസരുടെയും വിവേകാനന്ദന്റെയും ശിഷ്യഗണങ്ങളുടേതുമായ കഥ. വംഗദേശം പശ്ചാത്തലമാക്കി എഴുതിയ നോവല്
.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00