Upajanmam

Upajanmam

₹50.00
Category: Novels
Publisher: Green-Books
ISBN: 9798188582692
Page(s): 80
Weight: 110.00 g
Availability: Out Of Stock

Book Description

Author:T.V.Kochuvava

ഉസ്താദ്- കുട്ടികള്‍ക്കിഷ്ടതോഴന്‍, ജീവാത്മാക്കള്‍ക്കും പരേതാത്മാക്കള്‍ക്കുമിടയില്‍ കരുണയും നന്മയും ജീവിതനിയോഗമാക്കിയവന്‍. നിലാവ് ചാറുന്ന മീസാന്‍ കല്ലുകള്‍ക്ക് താഴെ കബറിടങ്ങളിലും ഭൂതങ്ങള്‍ വാഴുന്ന വട്ടക്കല്ലിലും ദേശങ്ങളിലെ ജനപഥങ്ങളിലും വെളിച്ചമായി ഒഴുകിനടക്കുന്നവന്‍. സവിശേഷമായ ഒരു ഉപജന്മം വീണുകിട്ടിയിട്ടും തിന്മയുടെ മഹാസാഗരത്തില്‍ ഒറ്റപ്പെട്ടു പോകുന്നവന്‍. പിന്നെ, നദിയുടെ സമാധിയിലേക്ക് ഒരിലയെന്നോണം മെല്ലെ മെല്ലെ...

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00