- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Novels
Iyalukal
പ്രവാസത്തിന്റെയും വിരഹത്തിന്റെയും ഉഷ്ണം നിറച്ച നീളന്‍ ലക്കോട്ടുകള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന കഥയാണിത് . സ്വപ്നവും വിരഹവും തീക്കാറ്റും ചുട്ടു പൊള്ളിച്ച നിസ്സഹായ മനുഷ്യ ജീവികളെ ഈയലുകള്‍ അടയാളപ്പെടുത്തുന്നു , വിനയനും,ശ്രീദേവിയും,ബാലുവും,എലിസബത്തും കഥാപാത്രങ്ങള്‍ക്കുപരി നമ്മുടെ ഇടയില്‍ ഉള്ളവരായി നാം കണ്ടെത്തുന്നു . ഒരു കുടിയേറ്റ ജനതയുടെ കണ്ണീരും വില..
Jalabhramangalil Njan
Novel by Dr.M.A.Sidhiqueതുലാവര്‍ഷം നഗ്നതാണ്ഡവമാടുമ്പോള്‍ ഭയചകിതമായ മനസ്സും ശരീരവും പേറി മലയോരഗ്രാമത്തിലെ ഒരു അണക്കെട്ടും അവിടത്തെ മനുഷ്യരും. അതൊരു അതിര്‍ത്തിഗ്രാമമാണ്. കാലപ്പഴക്കംകൊണ്ട് ഈ അണക്കെട്ടും ഒരു മുത്തച്ഛനായിരിക്കുന്നു. ജലനിരപ്പുയരുമ്പോള്‍ ഈ മുത്തച്ഛന്റെ ആയുസ്സിനെചൊല്ലി ഗ്രാമവാസികളുടെ ഭീതികളും ഉയരുന്നു. ആ അണക്കെട്ടിനെ നോവലിസ്റ്റ് വിളിക്കുന്..
Jalachaaya
Book by M.K.Harikumar , ദിക്കറിയാതെ വന്നുകൂടിയ മഞ്ഞ ശലഭങ്ങള്‍ ജ്ഞാനം ശുശ്രൂഷ ചെയ്യാനായി തിടുക്കം കൂട്ടി ചിറകടിക്കുന്നതിനിടയില്‍ അവ ഉതിര്‍ത്തിട്ട ക്രൈസവ വചനങ്ങളുടെ ശൈത്യകാല പരാഗങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍ വം താഴേക്കു പതിച്ചുകൊണ്ടിരുന്നു. ആകാശങ്ങളിലൂടേ സംവേദനക്ഷമമായി അവ മെല്ലെ പടര്‍ന്നു. ദൈവം പ്രാണനെ പാതാളത്തിന്റെ പിടിയില്‍ നിന്ന് വീണ്ടെ..
Jalaparvam
Book by S. Mahadevan Thampi , ജലപർവ്വം അർത്ഥപൂർണമായ വായനയാകുന്നു മഹാദേവൻ തമ്പി നടത്തുന്ന ഈ അന്വേഷണത്തിന്റെ പുറകിൽ ബൃഹത്തായ ഗവേഷണമുണ്ട് . മികച്ചൊരു വായനയെ സധൂകരിക്കുന്ന ലഘുവായ അധ്യായങ്ങൾ. മനസ്സിൽ തട്ടുന്ന കഥപാത്രങ്ങൾ. നോവൽ മത്രമല്ല ഇതൊരു ചരിത്രാന്വെഷണം കൂടിയാണ്. ഒരു അണക്കെട്ടിനെ മുൻനിർത്തി അതിന്റെ ഭൂത വർത്തമാന കാലങ്ങളിലൂടെ ..
Janithakangalil
Book by C.P. Krishankumar , മെല്‍ബണില്‍ നിന്ന് കേരളത്തിലെത്തിയ ടൂറിസ്റ്റ് യാരാ മെനത്തിന്റെയും മേനാശ്ശേരി മനയിലെ വിഷ്ണുവിന്റെയും ജന്മസാരത്തിന്റെയും കഥ. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ത്തികള്‍കൊണ്ട് വേലി തിരിക്കപ്പെട്ട ഒരു ലോകത്തെ അതിജീവിച്ച കൗതുകകരമായ ജീവിതബന്ധങ്ങള്‍. അയുക്തികമായ ഒരു ലോകത്തിന്റെ ദാര്‍ശനികതയെന്തെന്ന് വിശദീകരിക്ക..
Janmantharangalkkappuram (AFTER LIVES)
ജന്മാന്തരങ്ങൾക്കപ്പുറംഅബ്ദുൾറസാഖ് ഗുർനനോബൽ സമ്മാനജേതാവായ അബ്ദുൾറസാഖ് ഗുർനയുടെ ജന്മാന്തരങ്ങൾക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജർമ്മൻ അധിനിവേശത്തിലായിരുന്ന ആഫ്രിക്കൻ പ്രവിശ്യകളിൽ അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവർഗ്ഗങ..
Janupuranam
Book By Kollam Thulasiഅനാഥയായ ഒരു വീട്ടുജോലിക്കാരി ജാനുവിന്‍റെ ജീവിതം വിവരിക്കുന്ന നോവലാണിത്. സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുന്ന ഒരാള്‍ക്കേ ഇങ്ങനെയൊക്കെയുള്ള പ്രമേയങ്ങള്‍ ആവിഷ്കരിക്കാനാവൂ. സ്വാഭാവികമായി തുളസിച്ചേട്ടന് അതിനു സാധിച്ചു എന്നുതന്നെയാണ് എന്‍റെ വിശ്വാസം.മോഹന്‍ലാല്‍സത്യസന്ധതയുടെയും സ്നേഹത്തിന്..
Jaran
Book By Budhadev Guha ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ കണ്ട് വിവാഹിതര്‍ക്കായി പില്‍ക്കാലത്ത് അയാള്‍ കടുത്ത നിയമം സൃഷ്ടിച്ചു. ഹൈതിഹ്യത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലെ �അരി�യുടെയും �കിഷ�..
Jeevithathil oru divasam
Author:Raghunathan Parali , നിങ്ങള്രാഷ്ട്രീയത്തില് ഇടപെടുന്നില്ലെങ്കില് രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില് ഇടപെടും എന്നു ലെനിന്. അങ്ങനെയോരിടപെടലിലൂടെ മാന്ലിയോ അര്ഗ്യൂട്ട, ജീവിക്കാനുള്ള അവകാശങ്ങള്ക്കുവേണ്ടി പോരാടുന്ന ഒരു ജനസമൂഹത്തിന്റെ ചോരയും കണ്ണുനീരും തന്റെ നോവലിലൂടെ പ്രതിഫലിപ്പിക്കുന്നു. അരുംകൊലെകള്ക്കും പീഡനങ്ങള്ക്കുമിടയിലും തളര്..
Kadal Kadathiya Kannerormakal
Book by Hariharan Pangarappilly , അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസ..