Novels

Novels
Grid View:
Out Of Stock
Quickview

Innale

₹125.00

Book By Vasanthi അപകടത്തില്‍പ്പെട്ട് തലച്ചോറിനു ക്ഷതമേറ്റ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത് അവളുടെ എല്ലാമായ ഇന്നലെകളാണ്. സംഘര്‍ഷങ്ങള്‍ മനസ്സിലൊതുക്കി ത‌ന്‍റെ നിയോഗം ഒരു ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങുന്ന അവളുടെ പഴയ കഥയിലെ ഭര്‍ത്താവ് തന്നെയാണ് ഈ കഥയുടെ തിളക്കം. അമ്മ നഷ്ടമായ, സ്നേഹം തേടുന്ന ഒരു കൗമാരപ്രായക്കാര‌ന്‍ സാന്ത്വനം കണ്ടെത്തിയത് ത‌ന്‍റെ പ്രിയപ്പെട്ട..

Quickview

Innalekalude Velipadukal

₹215.00

Book by santhosh gangadharan നിഗൂഢമായ ഒരു ഭൂതകാലം ചുരുള്‍ നിവര്‍ത്തുന്ന ആകസ്മികതകള്‍. ഒരു രഹസ്യയാത്ര, ഒരു കവിതാസമാഹാരം, ഒരു പുരാതന അച്ചടിശാല, ഒരു സൂഫി കവി, പഴയ കാലത്തെ ഒരു സെമിനാരി, തുര്‍ക്കിയിലെ ജൂതന്മാരുടെ ഒരു ബേക്കറി തുടങ്ങിയവയിലൂടെ ചുറ്റിത്തിരിഞ്ഞ് സത്യം കണ്ടെത്തുന്ന കൃഷ്ണനും സംഘവും. ഭൂതവും വര്‍ത്തമാനവും ഇഴപിരിഞ്ഞ് കിടക്കുന്ന ഒരു വലയത്തെ ഭേദിച്..

2-3 Days
Quickview

Invisible Girlfriend

₹255.00

സോണി പോള്‍നഷ്ടപ്പെട്ടുപോയ ഒരു മകനെക്കുറിച്ചുള്ള അന്വേഷണമല്ല ഈ നോവല്‍. മറിച്ച് അതിന്‍റെ സഞ്ചാരവഴികളാണ് വരച്ചുകാട്ടുന്നത്. സൂര്യ എന്ന അനാഥബാലന്‍റെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവങ്ങളിലൂടെ, ഒരു ഗ്രാമത്തിന്‍റെ വളര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍പ്പും നന്മകളും അനാവരണം ചെയ്യുന്നതോടൊപ്പം ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇച്ഛാശക്തിയും കൂട്ടായ്മയും വെള്ളിവെളിച്ചമായി ..

Quickview

Irfante Lokam

₹135.00

A book by C.M. Muneer , ചലനാത്മകമായ കുസൃതികളൊളിപ്പിക്കുന്ന കുഞ്ഞുങ്ങൾ ആഹ്ലാദഭരിതമായ അന്തരീക്ഷമാണ് എപ്പോഴും സൃഷ്ടിക്കുക. ഇർഫാൻ എന്ന കുട്ടിയുടെയും അവന്റെ രാഷ്ട്രീയബോധമുള്ള മാമയുടെയും ആത്മാവിനെ ഇണക്കിച്ചേർത്തുകൊണ്ടുള്ള ഒരു രചന. മൊബൈലും കമ്പ്യൂട്ടറും ഫാസ്റ്റ്ഫുഡും കുഞ്ഞുകുറുമ്പുകളും രസകരമായി അവതരിപ്പിക്കുന്ന നോവൽ...

Out Of Stock
Quickview

Irumbazhikal

₹145.00

Author:Jarasandhanതടവറകളിലെ ജീവിതമാണ് ജരാസന്ധന്റെ ഇരുമ്പഴികള്‍. വര്‍ഷങ്ങളായി നൂറുനൂറു ജോഗന്മാര്‍ ഇവിടെ അകത്തു പോകുന്നു, മടങ്ങിവരുന്നു, ഈ ഇരുമ്പഴികളുടെ ബാഹുബന്ധനത്തിന് അടിപ്പെടുന്നു. എന്തൊരു പ്രചണ്ഡമായ ആകര്‍ഷണം! ജീവിതത്തിലെങ്ങും ഈ വട്ടംചുറ്റലിന് അവസാനമില്ല. നാട്ടില്‍നിന്നും ജയിലിലേക്ക്. അവിടെനിന്ന് പുറത്തേക്ക്. വീണ്ടും ജയിലിലേക്ക്. ഇന്ത്യന്‍ ഭാഷയിലെ..

Quickview

Isahakkinte Virunnu

₹245.00

മോസ് വര്‍ഗ്ഗീസ്ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്‍റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. എവിടെപ്പോയൊളിച്ചാലും വിധിയുടെ അപ്രതിരോധ്യമായ പ്രഹരങ്ങളേറ്റു വാങ്ങാന്‍ വിധി..

Quickview

Ishambaram

₹300.00

അരുണ്‍ ആര്‍.വിഷയം കൊണ്ടും അവതരണം കൊണ്ടും പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഒരു നോവലാണ് ഇത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ നേര്‍ചിത്രമാണ് ഈ നോവല്‍ വരച്ചിടുന്നത്. ഇതാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. അതിനപ്പുറത്ത് ചില മീഡിയകളും സിനിമകളും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ വെറും മായക്കാഴ്ചകള്‍ മാത്രമാണ്. അങ്ങനെ നേരിനെ പകര്..

Quickview

istamboolile pranayapushpame

₹500.00

മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ്‌ ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമ..

Quickview

Ithu ente Pourathwam

₹150.00

ഇത് എന്റെ പൗരത്വംരാജീവൻ കെ.കെ.അന്യനാട്ടിൽനിന്നും കുടിയിറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെപലായനചരിതമാണിത്. ജോലിയന്വേഷിച്ച് ആ കുടുംബത്തിലെ യുവാവ്ആസ്സാം, ജാംനഗർ, ബോംബേ തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ചപ്പോൾകണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെയും കൂട്ടുകാരുടെയും അനുഭവങ്ങൾ.പൗരത്വം എന്ന സങ്കൽപ്പനത്തിന്റെ വിചിത്രമാനങ്ങൾ. ഏത് ദുരിതകാലത്തുംനന്മയും സ്‌നേഹവും കരു..

Quickview

Ivan Illiyichinte Maranam

₹95.00

മരണമെന്ന ജീവിത യാഥാർത്ഥ്യത്തെ കുറിച്ച് ലിയോടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെ ജീവിതദർശനമാണ് �ഇവാൻ ഇലിയിച്ചിന്റെ മരണം� സങ്കൽപ്പങ്ങളുടെയും ഭാവനയുടെയും വലിയ ലോകത്തിൽ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്നത്. എന്നാൽ ജീവിതം ഓർക്കാപ്പുറത്തെവിടെയോ കൊഴിഞ്ഞു വീഴുമ്പോൾ ഒരു ദർശനവും മരണത്തെ അഭിമുഖീകരിക്കുന്ന്വന്റെ ഉത്കണ്ഠയ്ക്ക് ശമനമാകു..

Showing 121 to 130 of 395 (40 Pages)