Novels

Novels
Grid View:
Out Of Stock
Quickview

Kamayogi

₹225.00

കാമത്തിന്റ വിശുദ്ധ് പുസ്തകമായ കാമസൂത്രത്തിന്റ ആചാര്യന്‍ വാത്സ്യായനന്റ ജീവിതമാണ്‌ ഈ നോവല്‍ കാമദേവന്റ ലീലയില്‍ ധ്യാനനിമഗ്നനായ ആയോഗിയുടെ ജീവന്‍ തുളുമ്പുന്ന ചിത്രം കാമയോഗിയില്‍ ചിരസ്മരണീയമാവുന്നു.സ്ത്രീ ലൈംഗിഗതയെ കുറിക്കുന്ന വാത്സ്യായനങ്ങള്‍ കാമയോഗിയുടെ വായനയില്‍ തുടടര്‍ചലനങ്ങളുയര്‍ത്തു‌കയും ഗുപ്ത കാലഘട്ടത്തിന്റ ചരിത്രവും സമ്പത്തികരംഗവും സാമൂഹ്യ സംസ്കാ..

Out Of Stock
Quickview

Kammu Mastarude Jeevitham

₹110.00

Novel by P.M.Divakaranസങ്കീര്‍ണ്ണമായ രാഷ്ട്രീയ സാമൂഹ്യമാനങ്ങള്‍ ഉയര്‍ത്തുന്ന വായനയാണ് 'കമ്മുമാസ്റ്ററുടെ ജീവിതം' എന്ന ഈ നോവല്‍. ഏതു ദേശചരിത്രത്തിലും ദേശവും കാലവും കബളിപ്പിച്ച ഇത്തരം കമ്മുമാസ്റ്റര്‍മാരുണ്ടാകും എന്നാണ് ചരിത്രപാഠങ്ങള്‍ പറയുന്നത്...

Out Of Stock
Quickview

Kanakabaranam - Jewel of Seven Stars

₹165.00

ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാ‌ന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാ‌ന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാല..

Quickview

Karuppinte Vamsagadha

₹190.00

പൂച്ചക്കണ്ണുകളും ചെമ്പന്‍മുടിയും വെളുത്ത തൊലിയുമുള്ള ഫ്രഞ്ച് ബാലിക, മലൈഖയെ, മിഷന്‍ പ്രവര്‍ത്തകനും ആഫ്രിക്കന്‍ വംശജനുമായ കറുത്ത തൊലിയുള്ള ഡോക്ടര്‍ ദത്തെടുത്ത് വളര്‍ത്തുന്നു. കറുത്തവരുടെ ലോകത്ത് ജീവിക്കുന്ന വെളുത്ത തൊലിയുള്ള പെണ്‍കുട്ടിയുടെ കഥ. പ്രസവിച്ച വെള്ളക്കാരി അമ്മയെ തേടി മലൈഖ ഫ്രാന്‍സിലേക്ക് പോകുന്നുണ്ടെങ്കിലും അമ്മയുടെ കുഴിമാടമാണ് അവിടെ കണ്ട..

Quickview

Karuthu Velutha Gulmoharpookkal

₹100.00

Book by Nikhil Raj K ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമാണ് അടിയന്തരാവസ്ഥക്കാലം. ഓര്‍മ്മകളിലെ വേദനിപ്പിക്കുന്ന കാലം. അന്ന് ആരൊക്കെ എവിടെയൊക്കെ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്ന് രേഖപ്പെടുത്താനായിട്ടില്ല. ഇതാ ഇവിടെ ദേവകി എന്ന നിരപരാധിയെ നക്സലൈറ്റ് എന്ന് മുദ്രകുത്തി പൊലീസുകാര്‍ പീഡിപ്പിച്ച കഥ ഇതള്‍വിരിയുകയാണ്. അടിയന്തിരാവസ്ഥയുടെ കൊട..

Out Of Stock
Quickview

Kattile Nagaram

₹110.00

A Book by, P.K.S. Nair , ഉപഭോഗസംസ്കാരത്തിന്റെ ഇരകളായിത്തീരുന്ന പെണ്ണിടങ്ങളിൽ നിന്ന് കണ്ടെടുത്തതും എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതപരിസരവുമാണ് ഈ നോവലിനാധാരം...

Quickview

Kayalpparappile Vellivelicham

₹285.00

സി. രവിറാംചെറുതന ഗ്രാമത്തിന്‍റെ ചരിത്രവഴിയിലൂടെ ഒരു യാത്ര. ഭൂതകാലത്തിലെ പല അനുഭവങ്ങളും ഭാവിയുടെ ചുണ്ടുപലകയായിരുന്നു എന്ന തിരിച്ചറിവ് കാശിയുടെ മുന്‍പോട്ടുള്ള ലോകയാത്രയെ കൂടുതല്‍ ഊഷ്മളമാക്കി. മനുഷ്യരെല്ലാം തുല്യരാണെന്നും ചുറ്റുപാടുകളുടെ താളം അറിയാതെ ചലനാത്മകമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കാനാവില്ല എന്നുള്ള തിരിച്ചറിവ് അവന്‍റെ പ്രകൃതിബോധത്തിനു കരുത്തേകി..

Quickview

Kimminte Kadha

₹275.00

ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍ കെട്ടിഞാത്തിയ രഹസ്യങ്ങളുടെ ഉറവിടങ്ങള്‍. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യാമാഹാരാജ്യത്തിന്റെ ഒരു കാലഘട്ടത്തില്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് എന്ന മാഹമാന്ത്രികന്‍ മെനഞ്ഞെട..

Out Of Stock
Quickview

Kinavu

₹65.00

Author:B.M.Suharaപ്രതിഭാശാലികളായ സമ്പന്നവര്‍ഗ്ഗത്തിന്റെ പശ്ചാത്തലമാണ് എഴുത്തുകാരി ഈ നോവലില്‍ ചിത്രീകരിക്കുന്നത്. ബീപാത്തുഹജ്ജുമ്മയെന്ന സ്ത്രീയുടെ ഓര്‍മ്മകളിലൂടെയും നിത്യജീവിതത്തിലൂടെയും നോവല്‍ വികസിക്കുന്നു. ദുരന്തങ്ങളെയും നേട്ടങ്ങളെയും സമഭാവനയോടെ നേരിടുന്ന അവരുടെ ചൈതന്യവത്തായ സ്വത്വം നോവലിസ്റ്റ് നമ്മെ പരിചയപ്പെടുത്തുന്നു. ഒപ്പം വലിയ ഒരു കുടുംബത്തി..

Out Of Stock
Quickview

Kochi

₹75.00

Author:KL MohanavarmaNovelനഗരത്തെ നായകനാക്കി നോവല്‍ ജനിക്കുന്നത് ഭാഷാസാഹിത്യത്തിലെ ഒരത്യപൂര്‍വ സംഭവമാകുന്നു. കൊച്ചി എങ്ങനെയൊരു വാണിജ്യ നഗരമായി പരിണമിച്ചു എന്ന സമസ്യക്ക് ഉത്തരവും ഈ നോവല്‍ നല്‍കുന്നു...

Showing 151 to 160 of 395 (40 Pages)