Palayanam

Palayanam

₹40.00
Author:
Category: Novels, Pravasam
Publisher: Green-Books
ISBN: 9798188582777
Page(s): 55
Weight: 100.00 g
Availability: In Stock

Book Description

Author:K. M Abbas

മരുഭൂമി ജീവിതത്തിന്റെ അവസാന സങ്കേതമായി വരിച്ച കൃഷ്ണന്‍, കണ്ണാന്തളിയുടെ സൗമ്യതയെ ധ്യാനിക്കുന്ന കഥാനായകന്‍, അജ്ഞാതനായി കഴിയുന്ന ഖാലിദ് അന്‍സാരി എന്ന പാക്കിസ്ഥാനി മുജാഹിദ് എന്നിവര്‍ പലായനത്തിന്റെ വ്യത്യസ്തമായ അവസ്ഥകളെ പ്രതിനിധീകരിക്കുന്നു.
നീരജയാകട്ടെ ഒറ്റപ്പെടുന്ന ആധുനിക കുടുംബസംവിധാനത്തിന്റെ പ്രതിനിധിയത്രെ. മാനസികാരോഗ്യം നഷ്ടപ്പെട്ട ആധുനിക മനുഷ്യന്റെ വ്യാകുലതയാണ് പലായനങ്ങളുടെ കഥ പറയുന്ന ഈ നോവല്‍.



Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00