Perunthachan Dukhithananu
₹130.00
Author: DR RAJAN CHUNGATH
Category: Traveloge
Publisher: Green-Books
ISBN: 9789380884547
Page(s): 152
Weight: 165.00 g
Availability: In Stock
eBook Link: Perunthachan Dukhithananu
Get Amazon eBook
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
Book by Dr. Rajan Chungath
കോൺക്രീറ്റ് കൊടിമരങ്ങൾ പെരുന്തച്ചന്റെ കണ്ണുകൾ നിറക്കുമ്പോൾ ,അക്ഷരങ്ങൾ തകർത്താടിയ വീട്ടുമുറ്റത്ത് അച്ചാമ്മക്കുട്ടിയുടെ ജഡം കാണുമ്പോൾ , കൽപകഞ്ചേരി മന കല്പക ചിക്കൻ സെന്ററായി മാറുമ്പോൾ , നാറാണത്തുഭ്രാന്തന്റെ ചങ്ങലക്കിലുക്കമുയരുമ്പോൾ കാലത്തിന്റെ തിരനോട്ടം നാം കാണുന്നു . നമ്മുടെ ഹൃദയമിടുപ്പുകൾക്കു കനം വെക്കുന്നു . കൂടല്ലൂർ അങ്ങാടിയിലൂടെ നടക്കുമ്പോൾ ഭ്രാന്തൻ വേലായുധേട്ടനും ഈ സഞ്ചാരി ഓർക്കുന്നുണ്ട് . യാത്രയിലുടനീളം അനാഥമായ അല്ലെങ്കിൽ പൊളിച്ചു വിറ്റ എത്രയെത്ര ചരിത്ര സ്മാരകങ്ങൾ ! അനുഭൂതികളും ഉൾക്കാഴ്ചകളും നിറഞ്ഞ ഒരു പ്രതലത്തിലൂടെയാണ് ഡോക്ടർ രാജൻ ചുങ്കത്തിന്റെ യാത്രകൾ , ഓരോ യാത്രയിലും ഇളം കാറ്റുവീശുന്നുണ്ട് . പൂക്കൾ വിരിയുന്നുണ്ട് .ആർദ്രമായ ഒരു ജലസ്പര്ശവും ഈ യാത്രകൾക്കുണ്ട് .
Related Books
Athirathram
₹145.00
Lankadarsanam
₹150.00
Aamsterdaamile Saikkilukal
₹200.00
Arayaal Thanaliloode
₹170.00
Himalaya Ragangal
₹90.00