Kumbalangi Varnangal

Kumbalangi Varnangal

₹120.00
Category: Satire
Publisher: Green-Books
ISBN: 9788184230895
Page(s): 156
Weight: 180.00 g
Availability: Out Of Stock

Book Description

Author:Prof KV Thomas

കെ വി തോമസ് കണ്ണും ചെവിയും തുറന്നുപിടിച്ച്, ജീവിതകാഴ്ചകളെയും കേൾവികളെയും ആസ്വദിച്ച്, ഓർമ്മ വെച്ച്, ജീവിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ കുമ്പളങ്ങി പുരാണങ്ങൾ. 'കുമ്പളങ്ങി വർണ്ണങ്ങൾ 'കുമ്പളങ്ങി ലോകത്തെപ്പറ്റിയുള്ള സരസങ്ങളായ നിരീക്ഷണങ്ങളുടെയും കഥകളുടെയും വർണ്ണനകളുടെയും പുതുശേഖരമാണ്. കെ വി തോമസിന്റെ മുൻഗ്രന്ഥങ്ങളിലെന്ന പോലെ 'കുമ്പളങ്ങി വർണ്ണങ്ങ'ളിലും ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത കാർട്ടൂണിസ്റ് സുധീർനാഥാണ്. ഗ്രന്ഥകാരനും കാർട്ടൂണിസ്റ്റും കൂടിച്ചേർന്നു നമ്മുടെ കൈകളിലെത്തിക്കുന്നത് പ്രസാദാത്മകത്വം നിറഞ്ഞ ഒരു വായനാനുഭവമാണ്.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00