Saint Dracula

Saint Dracula

₹70.00
Author:
Category: Cinema, Screen Play
Publisher: Green-Books
ISBN: 9788184232387
Page(s): 80
Weight: 100.00 g
Availability: Out Of Stock

Book Description

"അത്യധികം വേദനയും സഹനവും നിറഞ്ഞതത്രെ പ്രേമത്തിന്റെ വഴി. ഞാനാകട്ടെ മുള്ളുകൾ നിറഞ്ഞ ആ വഴിയിൽ. ഉറങ്ങുന്ന ശരീരവും ഉറങ്ങാത്ത ഹൃദയവുമായി കാത്തുകിടക്കുന്ന.അവൾക്കുവേണ്ടി മൃഗത്തെ രാജകുമാരനാക്കി മാറ്റുന്നു, പരിപാവനമായ പ്രേമത്തിന്റെ വിശുദ്ധചുംബനത്തിനുവേണ്ടി "

പ്രണയത്തിന്റെ വിശുദ്ധിയിൽ ജ്ഞാന സ്നാനം ചെയ്യപ്പെട്ട സൈന്റ്റ് ഡ്രാക്കുളയുടെ കഥ .ഭയത്തിന്റെ അന്ധകാരവഴികളിൽ നിന്ന് പ്രണയകാശത്തിലേക്ക് കൌണ്ട് ഡ്രാക്കുളയെ വാഴ്ത്തപ്പെട്ടവനാക്കുന്നു പുനർവായനയാണിത്.ദൃശ്യ സമൃദ്ധിയും കാവ്യ ഭാഷയും കൊണ്ട് ശ്രെദ്ധേയമായ തിരക്കഥയുടെ സെൻസർ ബോർഡ് വെട്ടിക്കളഞ്ഞ 20 മിനിറ്റിലേറെ ദൈർ ഖ്യമുള്ള രംഗങ്ങൾ ചേർത്ത പൂർണരൂപം
ഓസ്കർ ലൈബ്രറിയിലേക്ക് ഔദ്യോഗികമായി തിരഞെടുക്കപെട്ട രൂപേഷ് പോളിന്റെ രചന 

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00