Footballinte Charithram

Footballinte Charithram

₹60.00
Category: Sports
Publisher: Green-Books
ISBN: 9788184233216
Page(s): 64
Weight: 100.00 g
Availability: Out Of Stock

Book Description

Book By K N Shajikumar
ഉരുളുന്ന പന്തിനൊപ്പം കാണികളുടെ ആവേശവും മനസ്സും സഞ്ചരിക്കുന്ന ഫുട്‌ബോളിന്റെ ചരിത്രമാണ് ഈ പുസ്തകം. കാല്‍പന്തിന്റെ മാന്ത്രികത പേറുന്ന മഹാരഥന്മാരായ കളിക്കാര്‍, ഗോള്‍വലയത്തിനുള്ളില്‍ ഏകാന്തത അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഗോളികള്‍, പെനാല്‍റ്റികിക്കിന്റെ മരണവേഗങ്ങള്‍, ഫ്രീക്കിന്റെ മാരിവില്‍ വടിവുകള്‍ എന്നു തുടങ്ങി ലോകകപ്പ്  ഫുട്‌ബോളിന്റെ ചരിത്രപഥങ്ങളും ഫുട്‌ബോള്‍ നിയമങ്ങളും ഏഷ്യന്‍, ആഫ്രിക്കന്‍, ശൈലികളും ടോട്ടല്‍ ഫുട്‌ബോളിന്റെ ചാരുതയും ഈ പുസ്തകം കൈകാര്യം ചെയ്യുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00